KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 28 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.അലി സിദാൻ (24hr) 2. ഡെന്റൽ ക്ലിനിക് ഡോ....

കൊയിലാണ്ടി ബാറിലെ സീനിയർ അഭിഭാഷകൻ കെ.എൻ  ബാലസുബ്രഹ്മണ്യം (89) അന്തരിച്ചു. 1957 ൽ പിതാവും അഭിഭാഷകനും ആയിരുന്ന കെ. ആർ. നാരായണ അയ്യരുടെ കീഴിൽ പ്രാക്ടീസ് ആരംഭിച്ച...

മുസഫർനഗർ സംഭവത്തിൽ കർശന നടപടി വേണം; യുപി മുഖ്യമന്ത്രിയ്ക്ക് മന്ത്രി വി. ശിവൻകുട്ടി കത്തയച്ചു.. ഉത്തർപ്രാദേശിലെ മുസഫർനഗറിലെ നേഹ പബ്ലിക് സ്കൂളിൽ നടന്ന സംഭവത്തിനെതിരെ അടിയന്തര കർശന...

പൊന്നാനി: പൊന്നാനിക്കാർക്ക്‌ ഇനി കടലാക്രമണത്തെ പേടിക്കാതെ കഴിയാം. കടൽഭിത്തി നിർമാണത്തിന്‌ പിന്നാലെ ജിയോ ഭിത്തി പ്രവൃത്തിയും ആരംഭിച്ചു. ദുരന്തനിവാരണ ഫണ്ടിൽനിന്ന് 16 ലക്ഷം ചെലവഴിച്ച്‌ മുല്ല റോഡിൽ...

കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൂറ് കുടുംബങ്ങൾക്ക് ഓണകിറ്റ് വിതരണം നടത്തി. വ്യവസായി കെ.പി അബൂബക്കർ ഉദ്ഘാടനം ചെയ്തു. ചെറുകുളത്തു നടന്ന...

കൊയിലാണ്ടി: ദേശീയ പാതയിൽ മൂടാടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്. പരുക്കേറ്റ സഫീറ (58), റസീന (37), നിഹ (12),...

ജയ്പൂര്‍: യുവതിയെയും മകളെയും ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ ബിജെപി നേതാവിനെതിരെ കേസെടുത്തു. രണ്ടു സ്ത്രീകളടക്കം മറ്റ് മൂന്നുപേര്‍ക്കെതിരെയും കേസെടുത്തതായി റിപ്പോർട്ട്. രാജസ്ഥാനിലെ പാലിയിലെ ബിജെപി നേതാവായ മോഹന്‍ലാല്‍...

കൊയിലാണ്ടി സർവ്വീസ് സഹകരണ ബങ്ക് ഭരണ സമിതി അംഗങ്ങളും , ജീവനക്കാരു സംയുക്തമായി ഓണാഘോഷം നടത്തി. ബങ്ക് പ്രസിഡണ്ട് പി. രത്നവല്ലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട്...

ഈ വര്‍ഷത്തെ ഓണത്തിന് മലയാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ കൈനീട്ടം പട്ടിണിയാണെന്ന് ഡി സി സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍കുമാര്‍ പറഞ്ഞു. ജനത്തെ മറന്ന് അഴിമതിയെ മാത്രം...

ചെന്നൈ: ഇടതുപക്ഷവുമായുള്ള സഖ്യം തുടരുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇടതുപക്ഷവും ഡിഎംകെയും തമ്മിലുള്ളത് ആശയപരമായ ബന്ധമാണ്. ബിജെപിയെ പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്നും സ്റ്റാലിന്‍ പറഞ്ഞു....