KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: കോതമംഗലം അയ്യപ്പക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് ഡിസംബർ 21, 22, 23 തിയ്യതികളിൽ നടത്താൻ തീരുമാനിച്ചു. ഇന്ന് നടന്ന ജനറൽ ബോഡി യോഗത്തിലാണ് വിളക്ക് മഹോത്സവം നടത്താൻ...

കൊച്ചി: കെ. ജി. ജോർജ് മലയാള സിനിമയിലെ വ്യത്യസ്ത മുഖം. സജീവ സിനിമാ പ്രവർത്തനത്തിൽനിന്ന് മാറിനിൽക്കാൻ തുടങ്ങിയിട്ട് രണ്ടുപതിറ്റാണ്ടിലേറെയായെങ്കിലും, പുതുമകളെ വാരിപ്പുണരുന്ന വേഗത്തിലും ആവേശത്തിലും പഴയതിനെ തൂത്തെറിയുന്ന...

എറണാകുളം : വിഖ്യാത ചലച്ചിത്ര സംവിധായകൻ കെ ജി ജോർജ് (77) അന്തരിച്ചു. കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. അസുഖത്തെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. 1946-ല്‍ തിരുവല്ലയില്‍ ജനിച്ചു....

  കൊയിലാണ്ടി: ഒരു വർഷമായി പണം മുടങ്ങിക്കിടക്കുന്ന പി എം കിസാൻ ഗുണഭോക്താക്കൾ കൊയിലാണ്ടി നഗരസഭ കൃഷിഭവനുമായി ബന്ധപ്പെടണം. ഇ-കെവൈസി, ലാൻഡ് വെരിഫിക്കേഷൻ, കർഷക റജിസ്ട്രേഷൻ എന്നിവ...

അത്തോളി: ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഗ്ലാസ് മിററിൽ നിർമ്മിച്ച് 17 വയസ്സുകാരൻ ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം പിടിച്ചു. അത്തോളി അണ്ടിക്കോട് സ്വദേശി അമ്രാസ്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്തംബർ 24 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ  ഡോ. മുസ്തഫ മുഹമ്മദ്  9.00 am to 7.00...

കോഴിക്കോട് : ബൈക്ക്‌ മോഷണക്കേസിലെ പ്രതികളെ പിടികൂടാനെത്തിയ മെഡിക്കൽ കോളേജ്‌ സ്‌റ്റേഷനിലെ പൊലീസുകാരനെ കുത്തിപ്പരിക്കേൽപ്പിച്ച സംഘത്തിലെ പ്രധാനി ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ. വാഹന മോഷണമുൾപ്പെടെ നിരവധി മോഷണക്കേസുകളിൽ...

തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രത്യേകരീതിയിലുള്ള ആക്രമണം കോണ്‍ഗ്രസ് നേതാക്കളടക്കം നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷ നേതാക്കളുടെ ബന്ധുക്കളായ സ്ത്രീകള്‍ക്കെതിരെയാണ് വ്യാജപ്രചാരണം നടത്തിയത്. എന്തൊരു നെറികേടാണിത്?. നവമാധ്യമങ്ങള്‍ തെറ്റായി...

കൊയിലാണ്ടി: കാർഷിക വികസന കർഷകക്ഷേമ വകുപ്പ് 2023-24 വർഷത്തെ കേര രക്ഷാവാരം പദ്ധതി കൊയിലാണ്ടി നഗരസഭ കൃഷിഭവനിൽ ആരംഭിച്ചു. നടേരി മൂഴിക്ക് മീത്തലിൽ നടന്ന പരിപാടി നഗരസഭ...

കാർഷിക വികസന കർഷകക്ഷേമ വകുപ്പ് സേവന മേഖലയിൽ കൃഷിക്കൂട്ടങ്ങൾക്ക് അനുവദിച്ച കാർഷിക യന്ത്രങ്ങൾ പ്രവർത്തന സജ്ജമായി. കൊയിലാണ്ടി മുൻസിപ്പൽ കൃഷിഭവനിൽ സർവീസ് മേഖലയിൽ കൃഷിക്കൂട്ടമായി രൂപീകരിച്ച നടേരി...