KOYILANDY DIARY.COM

The Perfect News Portal

koyilandydiary

തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിൻറെ ഭാഗമായി ശുചീകരണ യജ്ഞം സംഘടിപ്പിക്കും. ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബർ ഒന്നിനും രണ്ടിനും തദ്ദേശവകുപ്പ് സംഘടിപ്പിക്കുന്ന ശുചീകരണ യജ്ഞത്തിൽ 25 ലക്ഷം പേർ പങ്കെടുക്കും....

ഡൽഹി: മലയാളി വ്യവസായിയെ ഡൽഹിയിൽ കൊലപ്പെടുത്തി പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. തിരുവല്ല മേപ്രാൽ സ്വദേശി പി പി സുജാതനെ (58)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്....

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ഡാമുകളിൽ സംഭരണശേഷിയുടെ പകുതിയിൽ താഴെ വെള്ളം. മഴക്കുറവ്‌ 
36 ശതമാനം. ഇടുക്കിയിൽ സംഭരണശേഷിയുടെ 36.7 ഉം മലമ്പുഴയിൽ 35.7 ഉം ഇടമലയാറിൽ 52.5...

പൊന്നാനി: പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഗർഭിണിക്ക് ഗ്രൂപ്പ് മാറി രക്തം കയറ്റി. മൂന്ന് പേർക്കെതിരെ നടപടിക്ക്‌ ശുപാർശ. യുവതിയെ വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജ്...

പയ്യോളി ബീച്ച്: മണി നിലയം സുർജിത് (മണി) മരണപ്പെട്ടു. അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്നു. സിപിഐ (എം) ബ്രാഞ്ച് മെമ്പർ, മത്സ്യതൊഴിലാളി യൂണിയൻ (CITU) കൊയിലാണ്ടി താലൂക്ക്...

ഫറോക്ക്: മൺസൂൺകാല നിയന്ത്രണം അവസാനിച്ചതിനുശേഷം ചരക്കുനീക്കം ആരംഭിച്ചതോടെ ബേപ്പൂർ തുറമുഖം സജീവമായി. ലക്ഷദ്വീപിലേക്ക്‌ ഉരുമാർഗം ചരക്കുനീക്കം ആരംഭിച്ചതോടെയാണ്‌ നാല്‌ മാസത്തിലേറെ നീണ്ട ഇടവേളക്കുശേഷം തുറമുഖം ഉണർന്നത്.  രണ്ട്‌...

ഒഞ്ചിയം: കാറ്റിലും മഴയിലും ഫൈബർ വളളം തകർന്നു. ചോമ്പാല ഹാർബറിൽ കെട്ടിയിട്ട ഫൈബർ വള്ളം തലശേരി സി വി പാർക്കിനു സമീപത്താണ് തകർന്ന നിലയിൽ കണ്ടെത്തിയത്.  കുരിയാടി...

തിരുവനന്തപുരം: കനത്ത മഴ തുടരുന്നു. 10 ജില്ലയിൽ ഇന്ന് മഞ്ഞ അലർട്ട്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ഇരട്ട ന്യൂനമർദത്തിൻറെ സ്വാധീനത്തിൽ സംസ്ഥാന വ്യാപകമായി ശക്തമായ മഴ...

കൊയിലാണ്ടി: വീട്ടിൽ ശല്യമുണ്ടാക്കിയതിനെ തുടർന്ന് ഭാര്യയുടെ പരാതി അന്വേഷിക്കാൻ വീട്ടിലെത്തിയ കൊയിലാണ്ടി പോലീസിനെ ഭർത്താവ് ആക്രമിച്ചു. എ.എസ്.ഐ.' അടക്കം മൂന്നു പോലീസുകാർക്ക് പരിക്ക്. പോലീസ് ജീപ്പും തകർത്തു....

എം. കെ പ്രേംനാഥിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു. പ്രമുഖ സോഷ്യലിസ്റ്റും എൽ.ജെ.ഡി. സംസ്ഥാന വൈസ് പ്രസിഡണ്ടും മുൻ എം.എൽ യും മായ അഡ്വ: എം.കെ. പ്രേംനാഥിൻ്റെ നിര്യാണത്തിൽ എൽ....