KOYILANDY DIARY.COM

The Perfect News Portal

koyilandydiary

മൂന്നാറിലെ അനധികൃത കയ്യേറ്റമൊഴിപ്പിക്കാനുള്ള ദൗത്യ സംഘം നടപടികള്‍ ആരംഭിച്ചു. ആനയിറങ്കല്‍, ചിന്നക്കനാല്‍ മേഖലകളിലെ കയ്യേറ്റമാണ് ഒഴിപ്പിക്കുന്നത്. അഞ്ചേക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയ ഏലകൃഷിയാണ് ഒഴിപ്പിക്കുന്നത്. സ്ഥലത്ത് സര്‍ക്കാര്‍...

കോഴിക്കോട് മുക്കത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത ജെസിബി കടത്തിയ സംഭവത്തിൽ സസ്‌പെഷനിലായ എസ്‌ഐയെ പ്രതി ചേർത്തേക്കും. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിൻറെ നീക്കം. കേസിലെ പ്രതിയുടെയും എസ്‌ഐയുടെയും...

കോഴിക്കോട്‌: കോഴിക്കോട് എൻഐടി ഡിസംബറിൽ ആരംഭിക്കുന്ന പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി നവംബർ മൂന്ന്‌. സ്‌കീമുകൾ: സ്‌കീം–-1: ഇൻസ്റ്റിറ്റ്യൂട്ട് ഫെല്ലോഷിപ്പ് അല്ലെങ്കിൽ മറ്റ് ഗവ.ഫെല്ലോഷിപ്പോടുകൂടിയുള്ള...

കൊയിലാണ്ടി കുറുവങ്ങാട് താഴത്തയിൽ വാസന്തി (73) നിര്യാതയായി. സജീവ കോൺഗ്രസ് പ്രവർത്തകയും മുൻ കൊയിലാണ്ടി പഞ്ചായത്ത് മെമ്പറുമായിരുന്നു. ഭർത്താവ്: പരേതനായ താഴത്തയിൽ അച്യുതൻ. സഞ്ചയനം തിങ്കളാഴ്ച.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേരിൽ സംസ്ഥാനത്ത് ആദ്യമായി രാജ്യാന്തര ടെന്നിസ് ടൂർണമെൻറ് സംഘടിപ്പിക്കും. സിഎംസ് കപ്പ് ഇൻറർനാഷണൽ ടെന്നിസ് ടൂർണമെൻറ് എന്ന പേരിലാകും മത്സരം. ഇതിനായി 40 ലക്ഷം...

ഗാസ: ഗാസയിൽ ആയിരത്തിലധികം പേർക്ക് പരിക്കേറ്റു. ശസ്ത്രക്രിയ വരാന്തകളിൽ നിന്ന് നടത്തുകയാണെന്ന്‌ അന്താരാഷ്ട്ര ഏജൻസികൾ റിപ്പോർട്ട്‌ ചെയ്തു. ഗാസയിൽ പരിക്കേറ്റവരെ ചികിത്സിച്ചിരുന്ന ആശുപത്രിയിലേക്ക്‌ സർവ മര്യാദകളും ലംഘിച്ച്‌...

സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ ഇന്ന് ഒരു ജില്ലയിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല....

സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്നു. 2016 മുതൽ 2023 വരെയുള്ള കണക്ക് അനുസരിച്ച് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ലോൺ ആപ്പ്, ഓൺലൈൻ ജോബ്, ബാങ്ക്...

ചലച്ചിത്ര നടന്‍ കുണ്ടറ ജോണിയുടെ സംസ്‌കാരം ഇന്ന് നടക്കും രാവിലെ 10 ന് കാഞ്ഞിരാട്ട് സെന്റ് ആന്റെണീസ് ഫൊറോന പളളിയിലാണ് സംസ്‌കാരം. കടപ്പാക്കട സ്‌പോര്‍ട്ട്‌സ് ക്ലബിലും, ഫാസില്‍...

പൊൻകുന്നം: പാലാ - പൊൻകുന്നം റോഡിൽ കൊപ്രാക്കളം ജങ്ഷനിൽ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിച്ച് ഓട്ടോയാത്രക്കാരായ മൂന്നുപേർ മരിച്ചു. രണ്ടുപേർക്ക്‌ ഗുരുതരപരിക്ക്‌. തിടനാട് മഞ്ഞാങ്കൽ തുണ്ടത്തിൽ ആനന്ദ് (24),...