KOYILANDY DIARY

The Perfect News Portal

koyilandydiary

കൊയിലാണ്ടി> പ്രതിദിനം ആയിരത്തിൽപരം രോഗികൾ ചികിത്സ തേടി എത്തുന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ 6 നിലകെട്ടിടം ഉടൻ തുറന്ന് കൊടുക്കണമെന്ന് ജോയിന്റ് കൗൺസിൽ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.ജില്ലാ അസി.സെക്രട്ടറി...

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയും, തണൽ വടകരയും സംയുക്തമായി സംഘടിപ്പിക്കുന്ന വൃക്കക്കൊരു തണൽ മെഗാ എക്‌സിബിഷന്റെ പ്രചാരണത്തിന്റെ ഭാഗമായി കണ്ണുകൊട്ടി ബൈക്ക് റാലി സംഘടിപ്പിച്ചു. പ്രശസ്ത മെജിഷ്യൻ...

ന്യൂഡൽഹി> ഉത്തർപ്രദേശിലെ  സംസ്ഥാനത്തെ വലിയ കോളജുകളില്‍ ഒന്നായ ബല്ലിയ കൻവർസിംഗ് പിജി കോളജിൽ എബിവിപി സ്ഥാനാർഥിയെ  പരാജയപ്പെടുത്തി പ്രസിഡണ്ടായി  എസ്എഫ്ഐ സ്ഥാനാൻഥി അഖിലേഷ് യാദവ് വിജയിച്ചത്. ചരിത്രത്തിലാദ്യമായാണ്...

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയും തണൽ വടകരയും സംയുക്തമായി സംഘടിപ്പിക്കുന്ന വൃക്കക്കൊരു തണൽ മെഗാ എക്‌സിബിഷന്റെ പ്രചരണാർത്ഥം കൊയിലാണ്ടി ടൗണിൽ സംഘാടക സമിതിയുടെ നേതൃത്വത്തിൽ വിളംബര ജാഥ...

കൊയിലാണ്ടി : പഴയകാല കോൺഗ്രസ്സ് പ്രവർത്തകൻ പൂക്കാട് ഉപ്പശ്ശൻകണ്ടി ബാലൻ നായർ (82) നിര്യാതനായി. ഭാര്യ: ശാരദ അമ്മ, മക്കൾ : അനിൽകുമാർ (റാണി പബ്ലിക് സ്‌കൂൾ,...

കൊയിലാണ്ടി : ചെങ്ങോട്ടുകാവ് എളാട്ടേരി കൊരട്ടിയിൽ പരേതനായ കുഞ്ഞിക്കണാരന്റെ ഭാര്യ മാധവി ( 80) നിര്യാതയായി. മക്കൾ : ശിവൻ (മസ്‌ക്കറ്റ്), ശശീന്ദ്രൻ (മസ്‌ക്കറ്റ്), അശോകൻ, ചന്ദ്രിക,...

കൊയിലാണ്ടി :  കൊയിലാണ്ടി ഗവർമെന്റ്‌ മാപ്പിള ഹയർസെക്കണ്ടറി സ്‌കൂളിൽ വി. എച്ച്. എസ്. സി. വിഭാഗത്തിൽ വൊക്കേഷണൽ ഇൻസ്ട്രക്ടർ (ഇലക്ട്രിക്  & ഇലക്ട്രോണിക്‌സ് ടെക്‌നോളജി) തസ്തികയിലേക്ക് ദിവസവേദനാടിസ്ഥാനത്തിൽ അധ്യാപകനെ...

കൊയിലാണ്ടി: വിയ്യൂർ ശ്രീ വിഷ്ണുക്ഷേത്ര കമ്മിറ്റി ക്ഷേത്ര സ്ഥലത്ത് ഇറക്കിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം നടത്തി. ഒരു ഏക്കറോളം വരുന്ന സ്ഥലത്താണ്‌ കൃഷി ചെയ്തിരുന്നത്.  കൊയ്ത്തുത്സവത്തിൽ പങ്കെടുക്കുവാൻ നൂറുകണക്കിന് ഭക്തജനങ്ങൾ...

കൊയിലാണ്ടി : കൊയിലാണ്ടിയിലെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന് അടിത്തറപാകി തൊഴിലളികളുടെയും കൃഷിക്കാരുടെ അവകാശ സമരങ്ങൾക്ക് മുന്നിൽനിന്നു പ്രവർത്തിച്ച ജനനേതാവായിരുന്ന എം. ചാത്തുക്കുട്ടി ഏട്ടന്റെ ഓർമ്മയ്ക്ക് സി. പി....

കൊയിലാണ്ടി: ഗിഫ്റ്റ് ഓഫ് ഹാർട്ട്'് കോഴിക്കോട് 'ബ്ലഡ് ഡൊണേഴ്‌സ് വാട്‌സ് ആപ്പ് ഗ്രൂപ്പ് കൊയിലാണ്ടിയിൽ രക്തദാന സന്ദേശയാത്രയും രക്തദാതാക്കളുടെ വിവരശേഖരണവും നടത്തി. അഡ്വ. ശ്രീജിത്കുമാർ അരങ്ങാടത്ത് സന്ദേശയാത്രക്ക്...