KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ഒന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെ അട്ടപ്പാടി മധുവിൻറെ കുടുംബം സുപ്രിംകോടതിയിലേക്ക്. ഒന്നാം പ്രതി ഹുസൈൻറെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെയാണ് സുപ്രിം കോടതിയെ സമീപിക്കുക. ഇനി എന്ത്...

ഇടുക്കി കുട്ടിക്കാനം വളഞ്ഞാങ്ങാനത്തിന് സമീപം അയ്യപ്പ ഭക്തരുടെ വാഹനം  മറിഞ്ഞ് ആറുപേർക്ക് പരിക്കേറ്റു. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കില്ലെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

അയര്‍ലൻറിലെ കണ്ണൂര്‍ നിവാസികള്‍ ഒന്നിച്ച് കൂടുന്ന ‘കണ്ണൂര്‍ സംഗമ മഹോത്സവം’ ശനിയാഴ്ച നടക്കും. ഡബ്ലിനില്‍ നടക്കുന്ന കൂട്ടായ്മയില്‍ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശികള്‍ സംഗമിക്കും....

തിരുവനന്തപുരം: രാജ്യത്തെ മികച്ച ടൂറിസം നിക്ഷേപ സംസ്ഥാനമാകാൻ കേരളം ഒരുങ്ങുകയാണെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിനോദസഞ്ചാരവകുപ്പ് സംഘടിപ്പിച്ച ആദ്യ ടൂറിസം നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു...

കോഴിക്കോട്: വനിതാ മാധ്യമ പ്രവർത്തകയോട്‌ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ബിജെപി നേതാവും നടനുമായ സുരേഷ്‌ ഗോപിക്കെതിരെ കുറ്റപത്രം ഉടൻ. ഒരാഴ്ചക്കകം നാലാം ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട്‌...

കളമശേരി സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ചികിത്സയിലായിരുന്ന പ്രവീണ്‍ (26) ആണ് മരിച്ചത്. മലയാറ്റൂര്‍ സ്വദേശിയായ പ്രവീണിൻറെ മാതാവ് റീന, സഹോദരി ലിബിന എന്നിവര്‍ നേരത്തെ മരിച്ചിരുന്നു....

കീഴരിയൂർ: പൂണിച്ചേരി മുഹമ്മദ്‌ കുട്ടി (80) നിര്യാതനായി. ഭാര്യമാർ കുഞ്ഞാമി, നഫീസ. മക്കൾ: കുഞ്ഞബ്ദുള്ള, സുബൈർ, തൻസീറ, അൻസില, ജസീല, നിഷാദ്. മരുമക്കൾ: ബഷീർ താജ്, അഷ്‌റഫ്‌,...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 17 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്‌  (9 am to 7...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നവംബർ 17 വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നഗരസഭയിൽ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. ഖര - ദ്രവ മാലിന്യ സംസ്കരണ രീതി ശാസ്ത്രീയമായി നടപ്പിലാക്കുന്നതിന് ജനങ്ങളുടെ മനോഭാവവും ശീലവും മാറ്റുന്നതിനായി...