KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ഉള്ളിയേരി: ഉള്ളിയേരി കുന്നത്തറ പുനത്തിൽ (തൈക്കണ്ടി മീത്തൽ) മാധവൻ (71) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: രജുല, രജനീഷ്, രഞ്ജിത്ത്. മരുമക്കൾ: അശോകൻ, പ്രിയ, കരിഷ്മ. സഹോദരൻ ബാലൻ.

അത്തോളി കൊടശ്ശേരി നടുച്ചാലിൽ ജാനകി (70) നിര്യാതയായി. ഭർത്താവ്: ഗോപാലൻ എൻ.സി. മക്കൾ: ബാബു, ബിന്ദു. മരുമക്കൾ: അശോകൻ വെളുത്തെടുത്ത് (കിനാലൂർ), ഷീബ ബാബു.

കോഴിക്കോട്: സംസ്ഥാന ബി ജെ പിയില്‍ നേതൃമാറ്റ ചർച്ചകൾ സജീവമായെന്ന് വിവരം. കെ സുരേന്ദ്രൻ തുടരുമെന്നാണ് ഔദ്യോഗിക വിഭാഗത്തിൻ്റെ കണക്കുകൂട്ടലെങ്കിലും ഒരു വിഭാഗം സുരേന്ദ്രനെ മാറ്റാനുള്ള കരുക്കൾ...

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ 3 പേർ സയനൈഡ് കഴിച്ച് മരിച്ച നിലയിൽ. ഒരു കുടുംബത്തിലെ 3 അംഗങ്ങളാണ് മരിച്ചത്. നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശികളായ മണിലാൽ (50), സ്മിത (45),...

തിരുവനന്തപുരം: നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന്‌ തിങ്കളാഴ്‌ച തുടക്കമാകും. ഈ സാമ്പത്തിക വർഷത്തെ ബജറ്റിലെ ധനാഭ്യർഥനകൾ ചർച്ച ചെയ്‌ത്‌ പാസാക്കലാണ്‌ അജൻഡ. ജൂലൈ 25 വരെ 28 ദിവസമാണ്‌...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂൺ 10 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 10 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.മുസ്തഫ മുഹമ്മദ്‌  (8.30am to 7:pm) ഡോ. ജാസ്സിം ...

പ്രധാനമന്ത്രിയായുള്ള മൂന്നാമൂഴത്തിനായി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്രമോദി. രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകങ്ങള്‍ ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചെയ്ത പ്രധാനമന്ത്രിയെ മോദി മോദി എന്ന മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍...

കൊയിലാണ്ടിയിൽ യുവാവ് ട്രെയിൽ തട്ടി മരിച്ചു. മൂടാടി മരളൂർ സ്വദേശി കിഴക്കെ മാക്കുറ്റിശേരി ജയകുമാർ (47) ആണ് മരിച്ചത്. ബപ്പൻകാട് റെയിൽവെ അടിപപാതയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്....

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്ദി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം നന്തി വ്യാപാര ഭവനിൽ വെച്ച് ചേർന്നു. ജില്ലാ ജനറൽ സെക്രട്ടറി മനാഫ്...