പയ്യോളി: ഇരിങ്ങൽ (അറുവയൽ) എടപ്പരത്തിക്കുനി അശോകൻ (65) നിര്യാതനായി. ഭാര്യ: റീന. മക്കൾ: അശ്വനി, അഞ്ജു. മരുമക്കൾ: വിജേഷ് കണ്ണംകുളം, സനീഷ് (സബ് ട്രഷറി താമരശ്ശേരി).
koyilandydiary
കണ്ണൂർ മയ്യിൽ ഇരുവാപ്പുഴ നമ്പ്രം പുഴയിൽ മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ(എം) സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ എന്നിവർ അനുശോചിച്ചു. വെള്ളിയാഴ്ച വൈകുന്നേരം...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂൺ 08 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്നേഹാദരം 2024 സംഘടിപ്പിച്ചു. 2022-23 വർഷത്തെ കോഴിക്കോട് ജില്ലയിലെ ഏറ്റവും നല്ല ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിനെയും,...
കൊയിലാണ്ടി നഗരസഭയിലെ ഉന്നത വിജയം കരസ്ഥമാക്കിയ (പ്ലസ് ടു, എസ്സ് എസ്സ് എൽ സി, MMS, USS, LSS) എല്ലാ കുട്ടികൾക്കും ബാലസഭയുടെ നേതൃത്വത്തിൽ, പി എം...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 08 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : മുസ്തഫ മുഹമ്മദ് (8.00 am to...
കൊയിലാണ്ടി: കുറുവങ്ങാട് വല്ലത്ത് മർഹൂം ഹലീമ (86) നിര്യാതയായി. ഭർത്താവ്: മൂസ. മക്കൾ: അഷ്റഫ്, പരേതയായ സെക്കിന. മരുമക്കൾ: റജുല എം കെ. സഹോദരങ്ങൾ: ഫാത്തിമ, മറിയു, പരേതരായ അവോമ,...
ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ വിവിധ പേരിലറിയപ്പെടുന്ന ഓപ്പറേഷനുകള്‍ എല്ലാം കൂടി ഓപ്പറേഷന്‍ ലൈഫ് എന്ന ഒറ്റ പേരില്‍ ഇനി അറിയപ്പെടുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....
സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ കർശന നടപടിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നോൺ പ്രാക്ടീസിങ് അലവൻസ് ഡോക്ടർമാർക്ക് നൽകുന്നുണ്ട്. എന്നിട്ടും സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നത് കുറ്റകരമാണ്....
കൊല്ലത്ത് ബസിൽ ഡോറിന്റെ സൈഡിൽ നിന്നും പുറത്തേക്ക് തെറിച്ച് വീണ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കണ്ടക്ടർ ബിനുവിന്റെ നിർണായക ഇടപെടലാണ് യാത്രക്കാരന്റെ ജീവൻ രക്ഷിച്ചത്. കൊല്ലം കരാളിമുക്കിൽ...