KOYILANDY DIARY.COM

The Perfect News Portal

koyilandydiary

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ പരാജയം സംഭവിച്ചാൽ മുന്നണി മാറുന്ന ശീലമില്ലെന്നും എൽഡിഎഫിൽ ഉറച്ച്‌ നിൽക്കുമെന്നും കേരള കോൺഗ്രസ്‌ ചെയർമാൻ ജോസ്‌ കെ മാണി. യുഡിഎഫ്‌ പുറത്താക്കിയപ്പോൾ മൂന്നുമാസം കാത്തിരുന്നു....

കൊയിലാണ്ടി: ബാർ കൗൺസിലിൻ്റെ ഭരണ സമിതി പിരിച്ചുവിട്ട നടപടിക്കെതിരെ ലോയേഴ്സ് യൂനിയൻ പ്രതിഷേധിച്ചു. കേരളത്തിലെ അഭിഭാഷകരുടെ സ്റ്റാറ്റ്യൂട്ടറി ബോഡിയായ കേരള ബാർ കൗൺസിലിൻ്റെ ഭരണ സമിതി പിരിച്ചുവിട്ട്...

തിരുവനന്തപുരം: വയനാട്ടിൽ മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി റാ​ഗിം​ഗിനും മർദ്ദനത്തിനും വിധേയനായ പരാതിയിൽ മന്ത്രി വി ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. വകുപ്പുതല അന്വേഷണം നടത്തി...

മണിപ്പൂരിൽ അക്രമം ശക്തമായതോടെ ജിരിബാം ജില്ലയിലെ 200ലധികം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഗ്രാമവാസികളില്‍ ഒരാള്‍ സൈനികരുടെ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് ജിരിബാം മേഖലയില്‍ കലാപം പൊട്ടിപുറപ്പെട്ടത്....

സംസ്ഥാനത്ത് ഇന്നും മഴ കനക്കും. വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നുണ്ട്....

ബിഷപ്പിൻ്റെ വേഷംകെട്ടി മെഡിക്കൽ കോളേജിൽ അഡ്മിഷൻ വാഗ്‌ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. ബിഷപ്പിൻ്റെ വേഷം കെട്ടിയ പോൾ ഗ്ലാസ്സൺ എന്നയാളെയാണ് തൃശൂർ വെസ്റ്റ്...

തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി ശശി തരൂര്‍. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയാണ് ശശി തരൂര്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയത്. അട്ടിമറി ശ്രമം അന്വേഷിക്കണമെന്നാണ് ആവശ്യം. ഡിസിസി അധ്യക്ഷന്‍...

മോശം കാലാവസ്ഥയെത്തുടര്‍ന്ന്, കരിപ്പൂരില്‍ ഇറങ്ങേണ്ട 5 വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി. ദുബായ്, ദോഹ, മസ്‌കറ്റ്, ബഹ്‌റിന്‍, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നെത്തിയ വിമാനങ്ങളാണ് ഇന്ന് പുലര്‍ച്ചെ നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്....

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. 1520 രൂപയാണ് പവന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 52,560 രൂപയാണ്. ഗ്രാമിന് 190 രൂപ താഴ്ന്ന്...

ഇരിട്ടി: കൂട്ടുപുഴ എക്‌സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെയിൽ ജീവനക്കാരെ ഇടിച്ചിട്ട് നിർത്താതെ പോയ പ്രതി അറസ്റ്റിൽ. ബേപ്പൂർ സ്വദേശി യാസർ അറഫാത്തിനെയാണ് എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡും ഇരിട്ടി...