കൊച്ചിയിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് മർദനമേറ്റു. വൈപ്പിൻ പള്ളത്താംകുളങ്ങരയിലെ ഓട്ടോ ഡ്രൈവർ ജയയ്ക്കാണ് മർദനമേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. ഓട്ടോ സവാരിയ്ക്ക് വേണ്ടി വിളിച്ച യുവാക്കളാണ് മർദിച്ചതെന്ന്...
koyilandydiary
സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ച പനികള്‍ക്കെതിരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജലദോഷം, ചുമ, വൈറല്‍ പനി, ഇന്‍ഫ്‌ളുവന്‍സ- എച്ച്.1...
സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ പദ്ധതിയാണ് മലയോര ഹൈവേ നിര്‍മ്മാണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ നല്‍കിയ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മലയോര...
തെരഞ്ഞെടുപ്പില്‍ പെരുമാറ്റചട്ടങ്ങള്‍ പാലിക്കപ്പെട്ടില്ല. ബിജെപിക്കെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. പ്രധാന സേവകന്‍ എന്നാല്‍ അഹങ്കാരം ഇല്ലാത്തവനും മറ്റുള്ളവരെ വേദനിപ്പിക്കാതെ പ്രവര്‍ത്തിക്കുന്നവനുമാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു....
ദില്ലിയിൽ കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുന്നു. ചൂട് കനത്തതിന് പിന്നാലെ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നുണ്ടെങ്കിലും അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും തികയാതെ വരുന്നത് ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നു....
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള പാഠ്യപദ്ധതി പരിഷ്കരണ നടപടികൾ എസ്‍സിഇആർടിയുടെ നേതൃത്വത്തിൽ നടന്നുവരികയാണെന്ന് മന്ത്രി വി ശിവൻകുട്ടി. പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച് എം വിജിൻ...
അഡ്വ. ഹാരിസ് ബീരാനെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കിയതിൽ യൂത്ത് ലീഗിന് അമർഷം. സാദിഖലി തങ്ങളുടെ നിർബന്ധത്തിന് പി കെ കുഞ്ഞാലിക്കുട്ടിയും വഴങ്ങിയതോടെ പാർലമെൻ്ററി രംഗത്തേക്കുള്ള പിഎംഎ സലാമിൻ്റെ വരവിനും...
മലബാര്‍ മേഖലയില്‍ എസ്എസ്എല്‍സി പാസായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് യാതൊരു പ്രതിസന്ധിയും ഇല്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. പ്രതിപക്ഷ ഉപനേതാവ് മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കിയിരുന്നുവെന്നും മൂന്നാംഘട്ട അലോട്ട്‌മെന്റിന്...
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കടമെടുപ്പ് പദ്ധതി വെട്ടിക്കുറച്ചതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. നികുതി പിരിവ് ഊർജ്ജതപ്പെടുത്തിയും ചെലവുകൾക്ക് മുൻഗണന കൊടുത്തും മുൻപോട്ട് പോവുകയാണ് സർക്കാർ....
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പരീക്ഷാ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിങ്. ഏജൻസിയോട് (എൻടിഎ) വിശദീകരണം തേടി സുപ്രീംകോടതി. ആരോപണങ്ങൾ പരീക്ഷയുടെ പവിത്രതയെ ബാധിച്ചുവെന്നും വിഷയത്തിൽ കൃത്യമായ വിശദീകരണം...