തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സിബി കാട്ടാമ്പള്ളി (63) അന്തരിച്ചു. മലയാളമനോരമയില്‍ അസിസ്റ്റന്‍റ് എഡിറ്ററായിരുന്നു. കേരള രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കിയ ഇടുക്കിയിലെ തങ്കമണി സംഭവം പുറം ലോകത്തെ അറിയിച്ചത് സിബി...
koyilandydiary
തീരദേശവാസികളുടേയും നദി, കനാല്‍ എന്നിവയുടെ പുറമ്പോക്കുകളില്‍ താമസിക്കുന്നവരുടേയും പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. നിയമസഭയില്‍...
വനിതാ ഓട്ടോഡ്രൈവറെ മർദിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തെ വളരെ ഗൗരവമായി കാണുന്നു. മർദ്ദനമേറ്റ ജയ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സ്ത്രീകൾക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള...
സാങ്കേതിക തകരാറിനെ തുടർന്ന് ഷാർജ-കോഴിക്കോട് വിമാനത്തിൽ നിന്ന് യാത്രക്കാരെ തിരിച്ചിറക്കി. പുലർച്ചെ 3:30 ന് പുറപ്പെടാൻ ഒരുങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ടേക്ക് ഓഫിന് തൊട്ടുമുമ്പാണ്...
കൊയിലാണ്ടി: പന്തലായനിയിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവം പ്രദേശത്ത് നഗരസഭ വീണ്ടും ക്ലോറിനേഷൻ നടത്തി. കഴിഞ്ഞ രണ്ടാഴ്ച മുമ്പാണ് നഗരസഭ 12-ാം വാർഡിൽ പന്തലായനി പുത്തലത്ത് കുന്നിൻ്റെ...
മലപ്പുറം പരപ്പനങ്ങാടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീറ്റ് ലഭിക്കാത്തതല്ല കാരണമെന്ന് മന്ത്രി വി ശിവൻകുട്ടി. ആത്മഹത്യക്ക് അഡ്മിഷനുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ല. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കയുണ്ടാക്കാൻ ശ്രമിക്കരുത്....
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധന വിലക്ക്...
സൗഹൃദം സ്ഥാപിച്ച് വനിതാ ഡോക്ടറിൽ നിന്ന് ഏഴുലക്ഷം രൂപയും 30 പവനും തട്ടിയെടുത്ത യൂട്യൂബർ അറസ്റ്റിൽ. എറണാകുളം കടവന്ത്ര സ്വദേശി ജയശങ്കറിനെയാണ് തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ്...
ആദിവാസികൾക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള ഇടപെടൽ നടത്തുന്നുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ഒരു കുടുംബത്തിൽ ഒരാൾക്കെങ്കിലും സ്വയം തൊഴിൽ എന്നതാണ് ലക്ഷ്യം എന്നും മന്ത്രി സഭയിൽ പറഞ്ഞു....
കരിപ്പൂരിൽ മൂടൽ മഞ്ഞ്. കനത്ത മൂടൽമഞ്ഞിൽ റൺവേ കാണാനാവാതെ വിമാനം വഴി തിരിച്ച് വിട്ടു. ദമാം എയർ ഇന്ത്യ എക്സ്പ്രസ് 7:20 ന് ഇറങ്ങേണ്ട വിമാനം നെടുമ്പാശ്ശേരിയിലേക്ക്...