KOYILANDY DIARY.COM

The Perfect News Portal

koyilandydiary

തലക്കുളത്തൂർ: അന്നശ്ശേരി ചെറുപുറാട്ട്, പാറക്കൽ തങ്കം (79) നിര്യാതയായി. ചെറുപുറാട്ട് പാറക്കൽ വേലായുധൻ്റെ (റിട്ട. ഐ.ടി.ഐ.) ഭാര്യയാണ്. മക്കൾ: ശ്രീരാജ് (റിട്ട. ഇറിഗേഷൻ വകുപ്പ്), സ്വർണലത (റിട്ട....

അത്തോളി: കോതങ്കൽ, പൊയിൽ മീത്തൽ കാർത്ത്യായനി അമ്മ (71) നിര്യാതയായി.  ഭർത്താവ്: പരേതനായ അപ്പുക്കുട്ടി കിടാവ്. മകൻ: ഗിരീഷ്. മരുമകൾ: സ്വപ്ന (ചീക്കിലോട്). സഹോദരങ്ങൾ: കൂടക്കണ്ടി ദാമോദരൻ...

നടുവണ്ണൂർ: എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയികളായ വിദ്യാർത്ഥികൾക്ക് അനുമോദനവും ഉപഹാര സമർപ്പണവും നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. പി. ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നടുവണ്ണൂർ...

തോട്ടട: നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്‌റ്റുകൾ തകർത്ത്‌ കടകളിൽ ഇടിച്ചുകയറി വൻ നാശനഷ്ടം. തോട്ടട പോളിടെക്നികിന് മുൻവശം രാവിലെ 7.30 ഓടെയാണ്‌ സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല....

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 49 ആയി. മലയാളികളുടെ എണ്ണം 11 ആയി. ആകെ 20 ഇന്ത്യക്കാർ മരിച്ചെന്ന് കുവൈത്ത്...

വായനാദിനത്തിൽ പുത്തൻ ആശയങ്ങളുമായി കുടുംബശ്രീയും അയൽക്കൂട്ടങ്ങളും രംഗത്ത്.. പുസ്തക വായനയും പുസ്തക ചർച്ചകളും പുസ്തക നിരൂപണങ്ങളും സംഘടിപ്പിക്കാൻ ഒരുങ്ങിയാണ് വായനയുടെ വാതിൽ തുറക്കുന്നത്. പരിപാടി വിജയിപ്പിക്കാനായി സംഘാടക...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂൺ 13 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കുവൈത്ത് സിറ്റി: കുവൈത്തിൽ തീപിടുത്തത്തിൽ മരിച്ച 5 മലയാളികളെ തിരിച്ചറിഞ്ഞു. ബുധനാഴ്‌ച പുലർച്ചെ മംഗഫിലെ തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിലാണ് മലയാളികളടക്കം 49 പേർ മരിച്ചത്. മരിച്ചവരുടെ...

കൊയിലാണ്ടി: തുടർച്ചയായി നാലാം തവയണയും ലോക കേരളസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി.കെ കബീർ സലാലക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് സ്വീകരണം നൽകി. ജില്ലാ ജനറൽ...

കൊയിലാണ്ടി ഹോമിയോ ഹോസ്പിറ്റലിലേക്ക് സീനിയർ ചേംബർ ഇൻറർനാഷണൽ വീൽ ചെയറും, ആര്യവേപ്പ് വൃക്ഷ തൈ എന്നിവ കൈമാറി. കൊയിലാണ്ടി ലീജിയൺ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നഗരസഭാ ചെയർപേഴ്സൺ...