KOYILANDY DIARY.COM

The Perfect News Portal

koyilandydiary

നടുവണ്ണൂർ തിരുവോട് തോടമൃകണ്ടി നാരായണി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ നൊരമ്പോൽ ശങ്കരൻ നായർ. മക്കൾ: സുരേന്ദ്രൻ, അനിത, സജീവൻ, രജീഷ്. മരുമക്കൾ: ഗിരിജ (കൂട്ടാലിട), ഗംഗാധരൻ...

ഡിവൈഎഫ്ഐ മുഖമാസിക യുവധാരയുടെ 2023 ലെ സാഹിത്യപ്രതിഭാ പുരസ്കാരം പ്രഖ്യാപിച്ചു. നിരവധി സാഹിത്യം പ്രതിഭകളാണ് പുരസ്കാരത്തിനായി സൃഷ്ടികൾ അയച്ചതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്...

കൊയിലാണ്ടി: നാടക പ്രവർത്തകരുടെ സംഘടനയായ നാടക് ൻ്റെ അംഗത്വ കാമ്പയിനും ഉന്നത വിജയികൾക്കുള്ള ആദരവും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് ആയാടത്തിൽ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ഫീനിക്സ് അക്കാദമി...

കുവൈറ്റ് ലേബർ ക്യാമ്പിൽ തീപിടിത്തത്തിൽ മരിച്ചവർക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരള സർക്കാർ അന്തിമോപചാരം അർപ്പിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിൽ പൊതുദർശനത്തിന് പ്രത്യേക ക്രമീകരണം ഒരുക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ...

കുവൈറ്റിൽ അപകടത്തിൽ മരണമടഞ്ഞവരുടെ വീടുകളിൽ സന്ദർശനം നടത്തി മന്ത്രി വിഎൻ വാസവൻ. മരണപ്പെട്ട കുടംബങ്ങളിലെ അവസ്ഥ സങ്കടകരമാണ്. മരണമടഞ്ഞ പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രാഹം തൻ്റെ അയൽവാസി...

പ്രവാസ ജീവിതത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റ് അപകടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹവുമായി വിമാനം കൊച്ചിയിൽ എത്തി. ഇനി ഇങ്ങനെ...

കായിക യുവജനകാര്യാലയത്തിന് കീഴിലുള്ള സ്‌പോർട്‌സ് സ്‌കൂളുകളിലെ പരിശീലകരുടെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ കോച്ച്, കോച്ച്, അസിസ്റ്റൻറ് കോച്ച്, പരിശീലകർ, മെന്റർ കം ട്രെയിനർ, സ്ട്രെങ്ത് ആൻറ്...

കണ്ണൂര്‍: കരിവെള്ളൂരിലും പരിസരങ്ങളിലും പ്രഭാതസവാരിക്കിറങ്ങുന്ന സ്ത്രീകൾക്ക് നേരെ ആക്രമണം. സ്‌കൂട്ടറിലെത്തിയാണ്‌ ആക്രമണം. പിറകിൽ നിന്ന് സ്ത്രീകളെ അടിച്ച ശേഷം സ്കൂട്ടറിൽ തന്നെ രക്ഷപ്പെടുകയാണ്‌ അക്രമി. രണ്ടാഴ്ചയിലധികമായി ഈ...

തലശേരി: കോടിയേരി പാറാലിൽ സിപിഐ എം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച നാല്‌ ബിജെപി–ആർഎസ്‌എസ്സുകാർ അറസ്‌റ്റിൽ. പള്ളൂർ കുഞ്ഞിപ്പുരമുക്കിലെ കുനിയിൽ തീർഥത്തിൽ ചോട്ടു എന്ന ശരത്ത്‌ (32), ധർമടം...

കുവൈറ്റ് ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം കൊച്ചിയിൽ എത്തി. 23 മലയാളികളുടേതുൾപ്പെടെ 45 പേരുടെ മൃതദേഹവുമായാണ് വ്യോമസേനാ വിമാനം കൊച്ചിയിൽ എത്തിയത്. മുഖ്യമന്ത്രി...