KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി ശമ്പളം നല്‍കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍...

നാദാപുരം: കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ നാദാപുരം ചുഴലി വട്ടച്ചോല ശ്രീലിമയുടെ മരണം നാടിന് നൊമ്പരമായി. നിരവുമ്മൽ രവീന്ദ്രൻ്റെയും റീജയുടെയും മകളാണ് ശ്രീലിമ. ശ്രീലിമയുടെ മരണം...

പ്രീ ബജറ്റ് ചർച്ചയിൽ കേരളത്തിൻ്റെ ആവശ്യങ്ങൾ ഉന്നയിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. പഴയ സർക്കാരിൻ്റെ സമീപനമായിരിക്കില്ല പുതിയ മുന്നണി സർക്കാരിന് എന്ന് പ്രതീക്ഷിക്കുന്നുവെന്നും സംസ്ഥാനങ്ങളെ കൂടുതൽ...

സിഎസ്ഐആർ നെറ്റ് ചോദ്യപേപ്പറും ചോർന്നു. ഡാർക് വെബിൽ ചോദ്യപേപ്പർ കണ്ടെത്തിയതായി റിപ്പോർട്ട്. ചോദ്യ പേപ്പർ ചോർന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സ്ഥിരീകരിച്ചു. 25 മുതൽ 27 വരെ...

ആരോഗ്യ സർവകലാശാല പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മെഡിക്കൽ സൂപ്പർ സ്പെ‌ഷ്യാലിറ്റി ഡിഗ്രി (ഡി.എം./എം.സി.എച്ച്‌.- സപ്ലിമെന്ററി) പരീക്ഷ, ഫസ്റ്റ് ഇയർ ബി.ഡി.എസ്. (സപ്ലിമെന്ററി), ഫസ്റ്റ് ഇയർ ബി.എസ്‌സി. (സപ്ലിമെന്ററി),...

കരിപ്പൂർ വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനത്തിനാണ് ഭീഷണി. ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തിയങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇന്ന് രാവിലെയാണ് സംഭവം....

കോഴിക്കോട് പെട്രോൾ പമ്പ് ജീവനക്കാരന്റെ സമയോചിത ഇടപെടൽ കൊണ്ട് ഒഴിവായത് വൻ ദുരന്തം. ഇന്ധനം നിറക്കാൻ വന്ന ഗുഡ്സ് ഓട്ടോയിൽ നിന്നും തീ വരുന്നത് കണ്ട് എല്ലാവരും...

ദില്ലിയിൽ ആഴ്ചകളായി തുടരുന്ന ഉഷ്ണ തരംഗത്തിന് നേരിയ ശമനം. കഴിഞ്ഞദിവസം നഗരത്തിൽ പരക്കെ മഴ ലഭിച്ചു. ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. കഴിഞ്ഞ ദിവസങ്ങളിൽ 50...

പ്ലസ് വൺ ക്ലാസുകൾ ജൂൺ 24ന് ആരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. 3 സപ്ലിമെന്ററി അലോട്ട്മെന്റുകൾ കഴിഞ്ഞുവെന്നും രണ്ട് അലോട്ട്മെന്റ് കൂടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജൂലൈ...

കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജിൽ അന്തരാഷ്ട്രായോഗദിനം ആചരിച്ചു. എൻ.സി.സി. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിലാണ് അന്തരാഷ്ട്രായോഗദിനം ആഘോഷിച്ചത്. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന യോഗക്ക് ഫിസിക്കൽ എജുക്കേഷൻ...