KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ഐ എസ് ആർ ഒ ചാരക്കേസ് കെട്ടി ചമച്ചതെന്ന് സിബിഐ കുറ്റപത്രം. സി ഐ ആയിരുന്ന എസ് വിജയൻ്റെ സൃഷ്ടിയാണ് ചാര കേസ് എന്ന് സിബിഐ കുറ്റപത്രത്തിൽ...

കൊയിലാണ്ടി: അഭിഭാഷകർ പുതിയ ക്രിമിനൽ നിയമങ്ങളിൽ പ്രാവീണ്യം നേടണമെന്ന് ജസ്റ്റിസ് അബ്രഹാം മാത്യു. പുതിയ ക്രിമിനൽ നിങ്ങളെ കുറിച്ച് കൊയിലാണ്ടി ബാർ അസോസിയേഷൻ സംഘടിപ്പിച്ച നിയമ പഠന...

ആലുവ എടയപ്പുറത്ത് എട്ടുവയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റൽ രാജിനെ ഇരയായ പെൺകുട്ടി തിരിച്ചറിഞ്ഞു. പെരുമ്പാവൂർ പോക്സോ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പ്രതിയെ കുട്ടി തിരിച്ചറിഞ്ഞത്. പ്രതിയെ...

കൊയിലാണ്ടി: പൊയിൽക്കാവ് താഴെ കോതേരി (കക്കുഴിക്കൽ) രാധാകൃഷ്ണ കിടാവ് (81) നിര്യാതനായി. (റിട്ട. കെ.എസ്.ഇ.ബി. അസി.എഞ്ചിനീയർ, കോഴിക്കോട് സർക്കിൾ). പരേതരായ പാളപ്പുറത്ത് കുഞ്ഞികൃഷ്ണൻ കിടാവിൻ്റെയും, ദേവി അമ്മയുടെയും...

തിരുവനന്തപുരം: കേരള തീരത്തും തമിഴ്‌നാട് തീരത്തും രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. പ്രദേശങ്ങളിലെ...

ദില്ലി മദ്യനയക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം റദ്ദാക്കണമെന്ന ഇഡിയുടെ ഹര്‍ജി പരിഗണിക്കുന്നത് ജുലൈ 15ലേക്ക് മാറ്റി. കേസില്‍ കെജ്‌രിവാള്‍ ദില്ലി ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കിയിരുന്നു....

വിവാഹമോചിതയായ മുസ്ലീം സ്ത്രീകള്‍ക്ക് ജീവനാംശം ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്ന് സുപ്രീംകോടതി. മതേതര നിയമങ്ങള്‍ക്ക് മുകളിലല്ല മതനിയമങ്ങളെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജീവനാംശം നല്‍കാന്‍ ഉത്തരവിട്ട ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത്...

തിരുവനന്തപുരം ഉഴമലയ്ക്കൽ -പനയ്ക്കോട് കണിയാരംകോട് നിന്നും 25 കിലോയോളം തൂക്കം വരുന്ന പെരുമ്പാമ്പിനെ പിടികൂടി. ഇന്ന് രാവിലെ 10 മണിയോടെ സുകുമാരൻ കാണിയുടെ പുരയിടത്തിൽ ഉടമ തന്നെ...

തിരുവനന്തപുരം: കൊങ്കൺപാതയിൽ വെള്ളക്കെട്ടിനെ തുടർന്ന് മം​ഗലാപുരം വഴിയുള്ള ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. ഗോവയിലെ പെര്‍ണം തുരങ്കത്തിലെ വെള്ളച്ചോര്‍ച്ചയെത്തുടര്‍ന്നാണ് ഇത്. തിരുനല്‍വേലി- ജാംനഗര്‍ എക്‌സ്പ്രസ്, നാഗര്‍കോവില്‍- ഗാന്ധി ധാം എക്‌സ്പ്രസ്, എറണാകുളം-...

മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട് വെള്ളം കൊണ്ടു പോകുന്ന ഷട്ടറിനു സമീപം ഇരുമ്പ് വേലിയിൽ കാട്ടാന കുടുങ്ങി. തുടർന്ന് തേക്കടി ഷട്ടർ അടച്ച് തമിഴ്നാട്ടിലേയ്ക്കുള്ള വെള്ളത്തിൻ്റെ ഒഴുക്ക് നിയന്ത്രിച്ചതോടെ...