KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൽപ്പറ്റ: മാനന്തവാടി ജില്ലാ ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 95 ശതമാനം സ്‌കോറോടെയാണ് ആശുപത്രി മുസ്‌കാൻ സർട്ടിഫിക്കേഷൻ നേടിയെടുത്തത്....

തൃശൂർ: വീടും പരിസരവും കൊതുകുകൾ പെരുകുന്നത് കാണിച്ച് വീട്ടുടമസ്ഥന് 2000 രൂപ പിഴയിട്ട് കോടതി. ഇരിങ്ങാലക്കുട പുല്ലൂർ സ്വദേശിയാണ് പിഴയടക്കേണ്ടത്. ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം സൂപ്പര്‍വൈസര്‍ കെ ബി...

നീറ്റ് ക്രമക്കേട് കേസുകള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി ജുലൈ 18 ലേക്ക് മാറ്റി. കേസ് നാളെ പരിഗണിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് ആദ്യം അറിയിച്ചതെങ്കിലും സോളിസിറ്റര്‍ ജനറല്‍ അസൗകര്യം അറിയിച്ചതോടെ...

കണ്ണൂർ: കണ്ണൂർ കുടിയാൻമല നെല്ലിക്കുറ്റിയിൽ ഭാര്യയെ പാരകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് കസ്റ്റഡിയിൽ. ഭാര്യ ഭവാനിയെ കൊലപ്പെടുത്തിയ നെല്ലിക്കുറ്റി സ്വദേശി നാരായണനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചയായിരുന്നു...

തിരുവനന്തപുരം: കീം എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിലാണ് പരീക്ഷയുടെ ഫലം  പ്രഖ്യാപിച്ചത്. ആലപ്പുഴ സ്വദേശി ദേവനന്ദ്...

തിരുവനന്തപുരം: വെള്ളിയാഴ്ച മുതൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴസാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. കോഴിക്കോട്,...

നീറ്റ് അട്ടിമറിയിൽ രാജ്യത്ത് പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് എ എ റഹിം എംപി. നീറ്റിൽ നിഷേധാത്മക സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. നീറ്റ് പരീക്ഷയിലെ അട്ടിമറിയിൽ ആദ്യം നടപടിയെടുക്കേണ്ടത്...

വരാനിരിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്ന് ബിസിസിഐ. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലോ ശ്രീലങ്കയിലോ നടത്തണമെന്നാണ് തീരുമാനമെന്ന് ബിസിസിഐ പറഞ്ഞതായി റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. കഴിഞ്ഞ...

പ്ലസ് വൺ പ്രവേശനത്തിന് താൽക്കാലിക ബാച്ചുകൾ അനുവദിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഒരു അലോട്മെന്റിലും പ്രവേശനം ലഭിക്കാത്ത മലപ്പുറം, കാസർഗോഡ് ജില്ലകളിലെ വിദ്യാർത്ഥികളുടെ പ്ലസ് വൺ പ്രവേശനത്തിനായി...

ട്രെയിനിലെ തിരക്ക് കുറക്കാൻ സംസ്ഥാനത്തെ ഓഫീസ് സമയം മാറ്റണമെന്ന് റെയിൽവേ. സമയത്തിൽ മാറ്റം വരുത്തണമെന്ന് സംസ്ഥാന സർക്കാറിന് മുന്നിൽ നിർദേശം വെച്ചിട്ടുണ്ടെന്ന് പാലക്കാട് എ ഡി ആർ...