കൊയിലാണ്ടി: ലഹരിക്കെതിരെ കുട്ടിക്കൂട്ടം. ലോക ലഹരി വിരുദ്ധ ദിനത്തിൽ കുട്ടി ചങ്ങല തീർത്ത് കൊയിലാണ്ടി ജി വി എച്ച് എസ് എസ് വിദ്യാർത്ഥികൾ. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അബ്ദുൽ...
koyilandydiary
തമിഴ്നാട് ഗൂഡല്ലൂർ നെല്ലാകോട്ടയിൽ കാറിനു നേരെ കാട്ടാനയുടെ ആക്രമണം. കാർ യാത്രക്കാർ ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വാഹനത്തിന്റെ ഡോറിൽ കൊമ്പുകൊണ്ട് കുത്തിയ കാട്ടാന കാർ...
പേരാമ്പ്ര കല്ലോട് കൃഷ്ണതുളസിയിൽ ആർട്ടിസ്റ്റ് ശിവകുമാർ (57) നിര്യാതനായി. ഭാര്യ: ബിന്ദു. മകൾ: സിദ്ധിപ്രദ. അച്ഛൻ: കൃഷ്ണൻ നായർ, അമ്മ: മാലതി അമ്മ. സഹോദരങ്ങൾ: ശെൽവകുമാർ (കടലൂർ),...
മേപ്പയ്യൂർ: മേപ്പയ്യൂർ സലഫി ഹയർ സെക്കൻഡറി സ്കൂൾ +2 സയൻസ്, കൊമേഴ്സ് ഉന്നത വിജയികളെ അനുമോദിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഷീദ നടുക്കാട്ടിൽ ഉദ്ഘാടനം ചെയ്തു....
വേളം: ശക്തമായ കാറ്റിലും മഴയിലും വേളത്ത് കാറിന് മുകളിൽ കൂറ്റൻ മരം കടപുഴകി വീണു. പള്ളിയത്ത് പെട്രോൾ പമ്പിന് സമീപമാണ് സംഭവം. കാറിൽ യാത്ര ചെയ്യുന്നവർ പരിക്കേൽക്കാതെ രക്ഷപെട്ടു....
മേപ്പയ്യൂർ എളമ്പിലാട് കമ്പിളിക്കുന്നുമ്മൽ അസൈനാർ (82) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സറീന, മുഹമ്മദ്, മൈമൂനത്ത്, ഹഫ്‌സത്ത്, ആരിഫ, നൗഫൽ. മരുമക്കൾ: മുഹമ്മദ് കോട്ടോൾ (ചാനിയംകടവ്), റഫീഖ്...
മേപ്പയ്യൂർ: കനത്ത മഴയിൽ മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൻ്റെ മതിലിടിഞ്ഞു വൻ നാശം സംഭവിച്ചത് ജില്ലാ പഞ്ചായത്ത് അധികൃതരുടെ അനാസ്ഥതയെന്ന് യു.ഡി.എഫ്. കോടികൾ മുടക്കി...
കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി 20 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. മാസാദ്യം 30 കോടി രൂപ നല്‍കിയിരുന്നു. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം...
പച്ചക്കറി വില വർധനയിൽ സർക്കാർ കർശന ഇടപെടൽ നടത്തുന്നുണ്ടെന്ന് മന്ത്രി ജി ആർ അനിൽ. കൃഷിമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു. എൻറെ കൈയ്യിൽ മാന്ത്രിക വടിയില്ലെന്നാണ്...
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 6600 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 52,800...