ചന്ദ്രശേഖരൻ കേസ് പ്രതികളുടെ ശിക്ഷായിളവ് നീക്കത്തിൽ നടപടിയുമായി സർക്കാർ. ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കണ്ണൂർ ജയിലിലെ ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ്...
koyilandydiary
ജൂലൈ ഒന്നുമുതല്‍ തിരുവനന്തപുരം എയർപോർട്ടിൽ നിന്നുള്ള ആഭ്യന്തര വിമാനയാത്രയ്ക്ക് യൂസര്‍ ഫീ 50 ശതമാനം വർധിപ്പിച്ചു. ജൂലൈ ഒന്നുമുതല്‍ 264 രൂപയും രാജ്യാന്തര യാത്രയ്ക്ക് 631 രൂപയും...
ആലപ്പുഴയിൽ കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ മർദ്ദനം. ആലപ്പുഴ കോട്ടയം ബസ്സിലെ കണ്ടക്ടർ ശശികുമാറിനാണ് മർദ്ദനമേറ്റത്. ടിക്കറ്റ് എടുത്ത യാത്രക്കാരൻ ചില്ലറയുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിന് വഴിവെച്ചത്. കണ്ടക്ടറെ...
ലോക്‌സഭയിലെ രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌ക്കരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. കെജ്രിവാളിന്റെ അറസ്റ്റിനെതിരെ രാജ്യസഭയില്‍ പ്രതിഷേധിക്കുമെന്നും എഎപി എംപി സന്ദീപ് പതക് പറഞ്ഞു. വിഷയത്തില്‍ ഇന്ത്യാ സഖ്യ നേതാക്കളുമായി...
കളിയിക്കാവിള കൊലപാതകത്തിൽ കൂട്ടുപ്രതിക്കായുള്ള തെരച്ചിൽ ഊർജിതമാക്കി പൊലീസ്. കൊല നടത്തിയത് തെർമോകോൾ മുറിക്കാൻ ഉപയോഗിക്കുന്ന ബ്ലേഡ് കൊണ്ടെന്ന് പ്രതി അമ്പിളി പറഞ്ഞു. ഇത് നൽകിയത് തിരുവനന്തപുരം പൂങ്കുളം...
കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം നൽകണമെന്നതാണ് സർക്കാറിന്റെ തീരുമാനമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ഈ കാര്യം പരിഗണിക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നു എന്നും മന്ത്രി...
കൊച്ചി: നടൻ സിദ്ദിഖിന്‍റെ മൂത്ത മകൻ റാഷിൻ സിദ്ദിഖ് (37) അന്തരിച്ചു. ശ്വാസതടസ്സത്തെത്തുടർന്ന് പാലാരിവട്ടം മെഡിക്കൽ സെൻ്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. കബറടക്കം വൈകിട്ട് 4ന്...
ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമല്ല എന്നതിന്റെ കൃത്യമായ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് അമര്‍ത്യ സെന്‍. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുളള ആശയം ഉചിതമല്ല എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത് മുന്‍...
സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു. ഇന്നലെയാണ് 200 രൂപ കുറഞ്ഞ് സ്വർണവില 53,000ൽ താഴെ എത്തിയിരുന്നു. ഇന്നും 200 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില...
പാർലമെൻറിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ നയപ്രഖ്യാപന പ്രസംഗം ഇന്ന്. രാജ്യസഭയുടെ 264ാം സമ്മേളനത്തിനും ഇന്ന് തുടക്കമാകും. രാവിലെ 11 മണിയോടെ രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും. കേന്ദ്രസര്‍ക്കാരിന്റെ...