കൊയിലാണ്ടി: ചെറിയമങ്ങാട് തെക്കെ തലപറമ്പിൽ ശൈലജ (64) നിര്യാതയായി. ഭർത്താവ്: ഗംഗാധരൻ. മക്കൾ: സാനിയ, സനിഷ. മരുമക്കൾ: രാജേഷ്, വിജീഷ്. സഞ്ചയനം: ഞായറാഴ്ച.
koyilandydiary
. കൊയിലാണ്ടി: മുത്താമ്പി റോഡിലെ അടിപാതയിലെ വെള്ളക്കെട്ടും കുഴികളും കാരണം ദുരിതത്തിലായ യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണമെന്നാവശ്യപ്പെട്ട് സിപിഐ(എം) ബഹുജന ധർണ്ണ സംഘടിപ്പിച്ചു. സെൻട്രൽ ലോക്കൽ...
മൂടാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനം നടന്നു. ഹിൽബസാറിൽ വെച്ച് നടന്ന സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി മുനീർ...
കൊയിലാണ്ടി: നമ്പ്രത്ത്കര ഏകശിലയിൽ പരേതനായ ബാലകൃഷ്ണൻ നായരുടേയും പ്രേമാവതിയുടേയും മകൾ ബിജിനി ബാലകൃഷ്ണൻ (44) നിര്യാതയായി. (ബറോഡയിൽ വെച്ചാണ് മരണപ്പെട്ടത്). ഭർത്താവ്: സുധീർ കുമാർ (ബറോഡ). മക്കൾ:...
ബംഗളൂരു: കർണാടകത്തിലെ അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി പുഴയിൽ വീണിട്ടില്ലെന്ന് സ്ഥിരീകരണം. ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ലോറിയുടെ പുതിയ ലൊക്കേഷൻ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് എടുക്കാൻ നാലാഴ്ച കൂടി സമയം. ഇനിയും കാർഡ് എടുക്കാത്തവർക്കെതിരെ ഭക്ഷ്യസുരക്ഷാവകുപ്പ് കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി...
അത്തോളി: ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയം പ്രതിഭകൾക്ക് അനുമോദന സദസ് സംഘടിപ്പിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സുനിൽ തിരുവങ്ങൂർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം, കലാ കേന്ദ്രം എന്നൊക്കെ...
കൊയിലാണ്ടി: വെങ്ങളം മുരിങ്ങോളി മീത്തൽ കുടിവെള്ള പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്തും ചേമഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കിയ...
ഉള്ളിയേരി നാറാത്ത് ബാബു (പാറപ്പുറത്ത്, മുല്ലപ്പള്ളി) (58) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അഖിൽ ബി നായർ (ആർമി), അജിൻ ബി നായർ. മരുമക്കൾ: ദീപ്തി (ആലപ്പുഴ)....
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം. കൊല്ലം കരവാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിനും തൃശൂർ ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിനുമാണ് അംഗീകാരം...
