കേരളത്തിന് കെ റെയില്‍ ആവശ്യമില്ലെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. നിലവിലെ റെയില്‍ പാതയില്‍ ട്രാക്കുകള്‍ വര്‍ദ്ധിപ്പിച്ചാല്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു....
koyilandydiary
അരുന്ധതി റോയിക്കെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ജനാധിപത്യവിരുദ്ധമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പഴയ പരാതികളും കേസുകളും ഇപ്പോള്‍ കുത്തിപ്പൊക്കുകയാണ്. അതാണ് കഴിഞ്ഞ 10 വര്‍ഷത്തെ മോദി...
ലോക കേരള സഭയില്‍ പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രമേയം പാസാക്കി. പലസ്തീനിലെ കൂട്ടക്കുരുതിയില്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പലസ്തീന്‍ എംബസി കൈമാറിയ...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി സാമുദായിക സംഘര്‍ഷങ്ങളൊന്നുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ ഇഖ്ബാല്‍ സിംഗ് ലാല്‍പുര. മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റ...
കൊയിലാണ്ടി: നടുവണ്ണൂര്‍ മന്ദങ്കാവിൽ പ്രവർത്തിക്കുന്ന കേരഫെഡിലേക്ക് കൊപ്രയുമായെത്തിയ ലോറിക്ക് തീപിടിച്ചു. ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് ലോറിക്ക് തീപിടിച്ചത്. കോഴിക്കോട് നിന്ന് കൊപ്രയുമായി എത്തിയ ലോറിയില്‍ നിന്നും...
ന്യൂഡല്‍ഹി: സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറാണ് അനുമതി നല്‍കിയത്. കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് 'ആസാദി ദ...
യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കി. യൂട്യൂബ് വഴി, തുടര്‍ച്ചയായുള്ള മോട്ടോര്‍ വാഹന നിയമലംഘനങ്ങളിലാണ് ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ നടപടി. കേസില്‍ സജുവിന് അപ്പീലിന് പോകാം....
തലക്കുളത്തൂർ: പുറക്കാട്ടിരി എരവത്ത് താഴത്ത് ബിജു (50) നിര്യാതനായി. അച്ഛൻ: പരേതനായ ഭാസ്കരൻ. അമ്മ: സൗമിനി. ഭാര്യ: സുഷമ. മക്കൾ: ആഷിദ്, ആഷിക. സഹോദരങ്ങൾ: ഷൈജു, അജിത...
ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസില്‍ നൃത്താധ്യാപിക സത്യഭാമ ഇന്ന് കോടതിയില്‍ ഹാജരായേക്കും. കേസ് പരിഗണിക്കുന്ന തിരുവനന്തപുരം എസ്.സി എസ്.റ്റി കോടതിയില്‍ രാവിലെ പത്തരയോടെ ഹാജരാകുമെന്നാണ് വിവരം. സത്യഭാമ...
സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കൂടി 53200 രൂപയിലേക്കെത്തി. ഗ്രാമിന് 60 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന്...