KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കെ രാധാകൃഷ്ണൻ മന്ത്രി സ്ഥാനം രാജിവെച്ചു. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. എംഎൽഎ സ്ഥാനം രാജിവച്ചു കൊണ്ടുള്ള രാജിക്കത്ത് സ്പീക്കർക്ക് കൈമാറി. എല്ലാ സന്ദർഭവും വിനിയോഗിക്കാൻ കഴിയുന്ന തരത്തിൽ...

തിരുവനന്തപുരം: ബാബരി മസ്ജിദും അയോദ്ധ്യ വിഷയവും ഉൾപ്പെടുന്ന പാഠഭാഗങ്ങളിൽ മാറ്റം വരുത്തിയ എൻസിഇആർടി നടപടി കേരളം അംഗീകരിക്കുന്നില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ഏതെങ്കിലും പ്രസ്ഥാനത്തിന്റെ സങ്കുചിത പ്രത്യയ...

കൊയിലാണ്ടി: ലക്ഷങ്ങളുടെ അഴിമതി. ദേശീയപാത നിർമ്മാണത്തിനിടെ അനധികൃത കരിങ്കല്ല് കടത്ത് സിപിഐ(എം) തടഞ്ഞു. പന്തലായനി പുത്തലത്ത്കുന്ന് ഭാഗത്താണ് ഒരു മാനദണ്ഡങ്ങളും പാലിക്കാതെ ലക്ഷക്കണക്കിന് രൂപയുടെ ആയിരത്തിലധികം ലോഡ്...

മന്ദങ്കാവ്: യാത്രയ്ക്കിടെയിൽ മന്ദങ്കാവ് സ്വദേശിയുടെ വിലപ്പെട്ട രേഖകൾ അടങ്ങിയ പഴ്സ് നഷ്ടപ്പെട്ടു. ശനിയാഴ്ച രാത്രി പറശ്ശിനി മുത്തപ്പൻകാവിൽ പോയി ഞായറാഴ്ച തിരിച്ചു വരുന്നതിനിടയിലാണ് പഴ്സ് നഷ്ടപ്പെട്ടത്. ഞായറാഴ്ച...

കൊയിലാണ്ടി: വായനാദിനത്തോടനുബന്ധിച്ച് എ.ഡി.എസ് തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചവർക്ക് സി ഡി എസ് തല മത്സരം സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെയാണ് പരിപാടി...

ഉഷ്ണതരംഗത്തില്‍ വെന്തുരുകി ദില്ലി. അതിനിടെ കുടിവെള്ളപ്രശ്‌നത്തിലും പരിഹാരമാകാത്തതില്‍ ആശങ്കയിലാണ് ദില്ലി നിവാസികള്‍. കനത്ത ചൂടില്‍ വെന്തുരുകുന്ന രാജ്യതലസ്ഥാനത്ത് ഇന്നും റെഡ് അലര്‍ട്ടാണ്. 46 ഡിഗ്രി താപനിലയാണ് ഇന്ന്...

ഗാസ: പലസ്തീൻ അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. പലസ്തീൻ മാധ്യമമായ വഫയാണ് ചൊവ്വാഴ്ച പുലർച്ചെ ആക്രമണമുണ്ടായതായി റിപ്പോർട്ട് ചെയ്തത്. മധ്യ...

കണ്ണൂരിൽ വയോധികൻ ബോംബ് പൊട്ടി മരിച്ചു. തേങ്ങ പെറുക്കാൻ പോയ വയോധികനാണ് ബോംബ് പൊട്ടി മരിച്ചത്. കൂടത്തളം സ്വദേശി വേലായുധൻ (75) ആണ് മരിച്ചത്. സംഭവം ആളൊഴിഞ്ഞ...

കോളനി എന്ന പേര് എടുത്തുകളയണമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. കോളനി എന്ന പദം അടിമത്തത്തിന്റേതാണ്, അത് മേലാളാൻമാർ ഉണ്ടാക്കിയതാണെന്നും മന്ത്രി പറഞ്ഞു. പേര് തന്നെ കേൾക്കുമ്പോൾ അപകർഷതബോധം...

കൊല്ലം പുനലൂർ മണിയാറിൽ ഇടിമിന്നലേറ്റ് രണ്ട് തൊഴിലാളികൾ മരിച്ചു. മണിയാർ സ്വദേശികളായ രജനി (45) സരോജം (42) എന്നിവരാണ് മരിച്ചത്. ജോലിക്കിടെയാണ് അപകടം ഉണ്ടായത്. 12 മണിയോടെയാണ്...