KOYILANDY DIARY.COM

The Perfect News Portal

koyilandydiary

മുക്കം: ജലസാഹസികതയുടെ വിസ്മയക്കാഴ്ചകളുമായി പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യൻഷിപ്പിന്‌ വ്യാഴാഴ്ച തുടക്കമാകും. മൺസൂൺ ടൂറിസം ഇനമായി ടൂറിസം കലണ്ടറിൽ ഉൾപ്പെടുത്തിയ ചാമ്പ്യൻഷിപ്പ് ഞായറാഴ്ചവരെ...

ഇത്തവണ ഓണത്തിന് പൂക്കളമൊരുക്കാനുള്ള പൂക്കള്‍ കുടുംബശ്രീയുടെ വകയെന്ന് മന്ത്രി എം ബി. രാജേഷ്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പാറശ്ശാല മണ്ഡലത്തിലെ പെരുംങ്കടവിള പഞ്ചായത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി....

ഇടുക്കിയില്‍ ജനവാസ മേഖല വിട്ടുപോകാതെ കാട്ടാനക്കൂട്ടം. മറയൂര്‍ കാന്തല്ലൂര്‍ മേഖലയില്‍ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷികള്‍ നശിപ്പിച്ചു. നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ടിന്റെ ഗേറ്റ് കാട്ടാനകള്‍ തള്ളിത്തുറന്നു. ഒരു കുഞ്ഞ് ഉള്‍പ്പെടെയുള്ള...

ഫിഫ്റ്റി- ഫിഫ്റ്റി FF-104 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി നൽകുന്നത്. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയ്ക്ക്...

കോഴിക്കോട്: കേന്ദ്ര ബജറ്റിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കോഴിക്കോട് ടൗണിൽ പ്രതിഷേധപ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. കേരളത്തെ അവഗണിക്കുന്നതും തൊഴിലില്ലായ്മയ്ക്ക് പരിഹാരമില്ലാത്തതുമായ കേന്ദ്ര ബജറ്റിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ‍...

പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ഒളിമ്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ചയാണെങ്കിലും, മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യ വിസിൽ ഫുട്‌ബോളിലാണ്. ലോകകപ്പും കോപയും നേടിയ അർജന്റീന ഇന്ന്‌...

കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മന്ത്രിപദവിയിലിരുന്നതിന്റെ റെക്കോർഡ് എ.കെ. ശശീന്ദ്രന് സ്വന്തം. മുഖ്യമന്ത്രി ഒഴികെയുള്ള കണക്കാണിത്. പിണറായി വിജയൻ്റെ രണ്ടു മന്ത്രിസഭകളിലായി ശശീന്ദ്രൻ തുടർച്ചയായി 2365...

ഐ ഫോണ്‍ ഇനി നിങ്ങള്‍ക്കും സ്വന്തമാക്കാം. ആരാധകര്‍ കഴിഞ്ഞ കുറേ നാളുകളായി കാത്തിരിക്കുന്ന ഐ ഫോണ്‍ 16നു പുറമേ ആപ്പിള്‍ പ്രേമികളെ ആവേശത്തിലാഴ്ത്തി പുതിയൊരു ഫോണ്‍ കൂടി...

മലപ്പുറത്ത് നിപ്പ സമ്പർക്ക പട്ടികയിലുള്ള 12 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. എങ്കിലും ക്വാറൻ്റൈനിൽ ഉള്ളവർ 21 ദിവസം തുടരണം. സമ്പർക്ക പട്ടികയിലുള്ള കുട്ടികൾക്ക് ഓൺലൈൻ...

കർണാടകയിലെ ഷിരൂരിൽ മണ്ണടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഇന്ന് ഗംഗാവാലി നദിയിൽ നിന്ന് ലഭിച്ച സിഗ്നൽ കേന്ദ്രീകരിച്ച് നടത്തും. സോനാർ പരിശോധനയിൽ സിഗ്നൽ ലഭിച്ച...