തിരുവനന്തപുരം മംഗലപുരത്ത് കാട്ടുപോത്തിനെ കണ്ടെത്തി. മംഗലപുരം തലയ്‌ക്കോണത്ത് ടെക്‌നോ സിറ്റിക്ക് സമീപത്തെ പുരയിടങ്ങളില്‍ മേഞ്ഞു നടക്കുകയായിരുന്നു കാട്ടുപോത്ത്. ഹോസ്റ്റലില്‍ താമസിക്കുന്ന ടെക്‌നോ സിറ്റിയിലെ ജീവനക്കാരും നാട്ടുകാരുമാണ് വൈകുന്നേരം...
koyilandydiary
സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു. ഒരു ഗഡുവാണ് വിതരണം ചെയ്യുന്നത്. ഇതിനായി ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചിരുന്നു. 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിക്കുക....
നേപ്പാളിലെ കാഠ്മണ്ഡുവിൽ വിമാനം തകർന്നു വീണു. 5 പേരുടെ മൃതദേഹം കണ്ടെത്തി. വിമാനത്തിൽ 19 പേരുണ്ടായിരുന്നു. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ടേക്ക് ഓഫ് ചെയ്യവേ വിമാനം...
ജമ്മു കശ്മീരിലെ കുപ് വാര ജില്ലയില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചതായി സൈന്യം അറിയിച്ചു. കൃഷ്ണ ഗട്ട് മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. ഒരു സൈനികനും പരിക്കേറ്റിട്ടുണ്ട്. 24...
മലപ്പുറം സിവിൽസ്റ്റേഷനിലെ കുടുംബ കോടതി പരിസരത്ത് ഭാര്യയെ ഓട്ടോറിക്ഷ ഇടിപ്പിച്ചശേഷം ഭാര്യാമാതാവിനെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. കോടതി പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച നിലമ്പൂർ പോരൂർ ചാത്തങ്ങോട്ട്പുറം കിഴക്കേക്കര കെ...
നീറ്റ് പരീക്ഷയുടെ പുതുക്കിയ ഫലങ്ങള്‍ രണ്ട് ദിവസത്തിനുളളില്‍ പ്രഖ്യാപിച്ചേക്കും. സുപ്രീംകോടതി ഇടപെടലില്‍ ചോദ്യത്തിലെ പിഴവ് അടക്കം ചൂണ്ടിക്കാട്ടി തിരുത്തിയതിന് പിന്നാലെയാണ് പുതിയ മാര്‍ക്കുകള്‍ പ്രസിദ്ധീകരിക്കുക. അതേസമയം പുനഃപരീക്ഷ...
സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....
കൊച്ചി: ഇന്ത്യയിലെ ആദ്യ സോഷ്യൽ ഇന്നൊവേഷൻ ഉച്ചകോടി 26, 27 തീയതികളിൽ കൊച്ചിയിലെ മെറിഡിയൻ ഹോട്ടലിൽ നടക്കും. നാഷണൽ എൻജിഒ കോൺഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഉച്ചകോടിക്ക് ഹൈഫിക്...
നിങ്ങള്‍ അവക്കാഡോ കഴിക്കാറുണ്ടോ? എങ്കില്‍ ഈ പറയുന്ന ഭക്ഷണങ്ങളൊന്നും കൂടെക്കഴിക്കരുത്. ആരോഗ്യം ശ്രദ്ധിക്കുന്നവര്‍ക്ക് ഏറെ പ്രിയങ്കരമായൊരു പഴമാണ് അവക്കാഡോ. ശരീരഭാരം കുറയ്ക്കാനും ചര്‍മത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കാനും തലച്ചോറിന്റെ...
തിരുവനന്തപുരം: എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ (എസിഐ) ലെവൽ -2 എയർപോർട്ട് കസ്റ്റമർ എക്സ്പീരിയൻസ് അക്രെഡിറ്റേഷൻ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം ഉറപ്പാക്കാൻ നടത്തുന്ന ശ്രമങ്ങൾ...
