KOYILANDY DIARY.COM

The Perfect News Portal

koyilandydiary

വായനാദിനത്തിൽ പ്രത്യേക ഡിസ്‌കൗണ്ട് വിൽപ്പനയുമായി ദേശാഭിമാനി ബുക്ക് ഹൗസ്. ആദ്യ വില്പനയുടെ ഉദ്ഘാടനം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ നിർവഹിച്ചു. ഇ എം എസ്...

ട്വന്റി 20 ലോകകപ്പ് സൂപ്പർ 8ൽ ഇന്ത്യക്ക് ഇന്ന് ആദ്യ മത്സരം. ഇന്ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെയാണ് നേരിടുക. ഇന്ന് രാത്രി 8 മണിക്കാണ് മത്സരം...

കാരുണ്യ പ്ലസ് KN 527 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം 10 ലക്ഷവും, മൂന്നാം സമ്മാനം 12...

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 160 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 53,120 രൂപയായി. ഗ്രാമിന് 20 രൂപ കൂടി വിപണിവില...

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചര്‍ച്ചകൾക്കായി പണം കൈമാറാൻ കേന്ദ്ര സര്‍ക്കാര്‍ അനുമതി. പ്രാരംഭ ചര്‍ച്ചകൾ നടത്താനുള്ള പണം ഇന്ത്യന്‍ എംബസി വഴി കൈമാറാൻ...

ത​​മി​​ഴ്നാ​​ട്ടി​​ലെ ക​​ള്ളാ​ക്കു​​റി​​ച്ചിയിലെ വ്യാ​​ജമ​​ദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവരില്‍ അഞ്ചുപേരുടെ നില ഗുരുതരം ആണ് . ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി​​​യോ​​​ടെ​​​യാ​​​ണ് ക​​​രു​​​ണാ​​​പു​​​ര​​​ത്ത് ദി​​​വ​​​സ​​​വേ​​​ത​​​ന​​​ക്കാ​​​രാ​​​യ...

കര്‍ഷകരോഷത്തിന് മുമ്പില്‍ ഒടുവില്‍ മുട്ടുമടക്കി കേന്ദ്ര സര്‍ക്കാര്‍. 14 കാര്‍ഷിക വിളകളുടെ താങ്ങുവില വര്‍ധിപ്പിച്ചതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. നെല്ലിന്റെ താങ്ങുവില 117 രൂപ...

കൊയിലാണ്ടി: എളാട്ടേരി എൽ പി സ്കൂളിന്റെയും അരുൺ ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വായനാപക്ഷാചരണം ആചരിച്ചു. പക്ഷാചരണത്തിന്റെ ഭാഗമായി വായനാ ദിനത്തോടനുബന്ധിച്ചു പുസ്തകം പരിചയപ്പെടുത്തൽ സംഘടിപ്പിച്ചു. എളാട്ടേരി സ്കൂളിൽ...

മുതലപ്പൊഴി തുറമുഖ അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് (50) മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട്...

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,...