KOYILANDY DIARY.COM

The Perfect News Portal

koyilandydiary

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് ഭക്ഷ്യധാന്യങ്ങളും അവശ്യവസ്തുക്കളും എത്തിക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ. ജില്ലാഭരണകൂടവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുവരുത്താൻ പൊതുവിതരണ...

തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫിന്റെ മൂന്ന് സംഘങ്ങൾ കൂടി എത്തും. ഒരു സംഘം ഇതിനകം തന്നെ ദുരന്തബാധിത പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്. കേരളം, തമിഴ്‌നാട്ടിലെ ആരക്കോണം,...

കല്പറ്റ: വയനാട്ടിൽ 24 മണിക്കൂറിനിടെ പെയ്തത് അസാധാരണ മഴ. തേറ്റമലയിൽ മാത്രം 409 മി.മീറ്ററിന് മുകളിൽ മഴ പെയ്തു. പുത്തുമലയുൾപ്പെടെയുള്ള മറ്റ് പ്രദേശങ്ങളിൽ 300മി.മീറ്റർ മഴയാണ് ലഭിച്ചത്....

ചെന്നൈ: വയനാട് ഉരുൾപൊട്ടലിൽ അടിയന്തിരമായി 5 കോടി ധനസഹായം അനുവദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഐഎഎസ് ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ രണ്ടു സംഘങ്ങളെ രക്ഷാപ്രവർത്തനത്തിനായി‌ കേരളത്തിലെത്തിക്കുമെന്നും...

മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. പ്രദേശത്ത് വലിയ മലവെള്ളപ്പാച്ചില്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നുണ്ട്. അതേസമയം വയനാട്ടില്‍ മരിച്ചവരുടെ എണ്ണം 70 ആയി. ശ്രീറാം സാംബശിവ റാവുവിനെ വയനാട് സ്‌പെഷ്യല്‍...

തിരുവനന്തപുരം: വയനാട്ടിലുണ്ടായ ദുരന്തത്തിന്റേയും സംസ്ഥാനത്തെ കനത്ത മഴയുടെയും അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണും. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക് മീഡിയാ റൂമിൽ ഇന്ന് വൈകുന്നേരം അഞ്ച്‌...

വയനാട് ഉരുള്‍പ്പൊട്ടലിന തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ലീവിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്. വയനാട്, മലപ്പുറം, കോഴിക്കോട്...

വയനാട്: വയനാട് ഉരുള്‍പ്പൊട്ടലിന്റെ സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്‌ടറേറ്റിലെത്തി വകുപ്പ്തല ക്രമീകരണങ്ങള്‍ വിലയിരുത്തി. പൊതുവിലെ സാഹചര്യം മന്ത്രി വിശദീകരിച്ചു. ഈ മേഖലയിലെ...

ചാലിയാറിലേക്ക് മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു. മരണസംഖ്യ 67 ആയി. ഇനിയും മരണസംഖ്യ വർദ്ധിക്കുമെന്നാണ് അറിയുന്നത്. പുലർച്ചെ രണ്ട് മണിയോടെണ് നാടിനെ നടുക്കി ഒരു കുന്ന് ഒലിച്ചെത്തിയത്. വയനാട് മുണ്ടക്കൈ...

ആലുവ: കനത്ത മഴയിൽ പെരിയാർ കരകവിഞ്ഞൊഴുകുന്നു. ആലുവ മണപ്പുറം ശിവക്ഷേത്രം വെള്ളത്തിനടിയിലായി. ഡാമുകൾ തുറന്നതോടെ പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. 2019 ന് ശേഷം ആദ്യമായാണ് ഇത്രയും...