KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കുവൈത്ത്: കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ (കെകെഎംഎ) അനുമോദനവും അവാർഡ് ദാനവും സംഘടിപ്പിച്ചു. അസോസിയേഷൻ കുടുബത്തിലെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും, മോട്ടിവേഷൻ ക്ലാസും കൊയിലാണ്ടി...

തിരുവനന്തപുരം: അതിതീവ്ര മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ...

കൊയിലാണ്ടി: പുളിയഞ്ചേരി വിയ്യൂർ വളപ്പിൽ ബാലകൃഷ്ണൻ (62) നിര്യാതനായി. ഭാര്യ: ശ്യാമള. മകൻ: നിഖിൽ. സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, രാഘവൻ, നാരായണൻ, പരേതനായ ഗോപാലൻ.

പാലക്കാട് ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ നാല് പേരെയും രക്ഷപ്പെടുത്തി. കുളിക്കാനിറങ്ങിയ നാല് പേരാണ് പുഴയുടെ നടുവില്‍ കുടുങ്ങിയത്. നര്‍ണി ആലാംകടവ് കോസ്വേക്ക് താഴെയായിരുന്നു സംഭവം. ഫയര്‍ഫോഴ്സിന്റെ സമയോചിതമായ...

ദില്ലി മദ്യനയ അഴിമതി കേസിൽ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ സിബിഐക്കും ഇഡിക്കും നോട്ടീസ് അയച്ച് സുപ്രീംകോടതി. അന്വേഷണ ഏജന്‍സികള്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ കോടതി നിര്‍ദ്ദേശം നൽകി....

സംസ്ഥാനത്ത് മഴ ശക്തമാണെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യു മന്ത്രി കെ രാജൻ. രണ്ടു ദിവസത്തേക്കു കൂടി മഴ തുടരാനുള്ള സാഹചര്യമാണ് പ്രവചിച്ചിട്ടുള്ളത്. വൈകിട്ട് നാലുമണിക്ക് ജില്ലാ കളക്ടർമാരുടെ...

പരാതി രഹിത തീര്‍ത്ഥാടനമാണ് സര്‍ക്കാര്‍ ലക്ഷ്യംവെയ്ക്കുന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍. ഈ വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം...

കൊയിലാണ്ടി: ഔദ്യോഗിക പാനലിനെതിരെ മത്സരം. കോൺഗ്രസ് ഭരിക്കുന്ന കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്കിൽ 31ന് തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിൽ പൊട്ടിത്തെറി. ഔദ്യോഗിക പാനലിനെതിരെ സഹകരണ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികൾ...

സംസ്ഥാന സർക്കാരിൻ്റെ നാലാം നൂറു ദിന കർമ്മ പരിപാടികൾക്ക് ഇന്ന് തുടക്കമായി. സാധാരണക്കാരുടെ ക്ഷേമവും സാമൂഹിക പുരോഗതിയും സമഗ്രവും സുസ്ഥിരവുമായ വികസനവും ഉറപ്പു വരുത്തുന്ന പ്രവർത്തനങ്ങൾക്ക് ഇത്...

ദില്ലി ജി ടി ബി ആശുപത്രിയിലെ രോഗിക്ക് നേരെ വെടിവെയ്പുണ്ടായ സാഹചര്യത്തിൽ സമരം തുടർന്ന് ജീവനക്കാർ. സുരക്ഷാ വർധിപ്പിക്കണം എന്ന ആവശ്യവുമായാണ് ആശുപത്രിയിൽ സമരം നടത്തുന്നത്. വെടിവെപ്പിൽ...