KOYILANDY DIARY.COM

The Perfect News Portal

koyilandydiary

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജന നടപടികളിലേക്ക് കടന്ന് സംസ്ഥാന സർക്കാർ. കഴിഞ്ഞദിവസം ഗവർണർ ഇത് സംബന്ധിച്ച ബില്ലിൽ ഒപ്പിട്ടിരുന്നു. ഇതോടെ ഡീലിമിറ്റേഷൻ കമ്മീഷന് വാർഡ് വിഭജന നടപടികളിലേക്ക്...

സ്ത്രീ ശക്തി SS-423 ലോട്ടറി ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് നറുക്കെടുക്കും. ഭാഗ്യശാലിക്ക് 75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം....

എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ ക്രമാതീത വർദ്ധനവ്. സംസ്ഥാനത്തെ ഡെങ്കി ബാധിതരിൽ 54 ശതമാനവും എറണാകുളത്ത്. 86 ഡെങ്കി കേസുകളാണ് ശനിയാഴ്ച മാത്രം സ്ഥിരീകരിച്ചത്. കളമശേരി...

സ്റ്റാർട്ട് അപ്പുകൾക്ക് പുതിയ പദ്ധതി രൂപീകരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കെ എസ് ഐ ഡി സിയുടെ നേതൃത്വത്തിൽ സ്റ്റാർട്ട് അപ്പുകൾക്ക് മികച്ച നേട്ടമാണ്...

തിരുവനന്തപുരം: ആരോഗ്യ സ്ഥാപനങ്ങളിൽ രോഗികളുടെ വിവരങ്ങൾ സുരക്ഷിതമാണെന്ന്‌ ഉറപ്പാക്കാൻ ഓഡിറ്റ്‌ നടപ്പാക്കുമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌. ഡാറ്റാ സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്നും മന്ത്രി...

തിരുവനന്തപുരം: പൊലീസിൽ വനിതാ പ്രാതിനിധ്യം ഉയർത്താൻ നടപടി സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ആറ്‌ ശതമാനത്തിൽനിന്ന് 11.37 ശതമാനമായി ഉയർത്താനായി. ഇത്‌ 15 ശതമാനമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം...

തിരുവനന്തപുരം: പട്ടികവിഭാഗക്കാരിൽനിന്ന്‌ തെരഞ്ഞെടുത്ത 50 സ്റ്റാർട്ടപ്പുകൾ ഈ വർഷം  പ്രവർത്തന സജ്ജമാക്കുമെന്ന്‌ മന്ത്രി ഒ ആർ കേളു. പട്ടികജാതി, പട്ടികവർഗ പിന്നോക്ക വിഭാഗ വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചകൾക്ക്...

സംസ്ഥാനത്ത് ഇന്ന് ഒറ്റപെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരള തീരം...

കോഴിക്കോട്: താമരശേരി ചുരത്തിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. കൽപ്പറ്റയിൽ നിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു. താമരശേരി ചുരത്തിലെ എട്ടാം വളവിനും ഒമ്പതാം വളവിനും...

കിളിമാനൂർ: നഗരൂരിൽ യൂത്ത് കോൺഗ്രസ്സ് അക്രമം: 8 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്ക്. ഒരു പ്രവർത്തകന് നേരെയുണ്ടായ അക്രമം ചോദ്യം ചെയ്ത പ്രവർത്തകർക്ക് നേരെയാണ് യൂത്ത് കോൺഗ്രസ് ആക്രമം...