വയനാട്: വല്ലാത്തൊരു കാഴ്ചയാണ് ദുരന്തഭൂമിയില്‍ നിന്നുള്ളതെന്ന് മന്ത്രി കെ രാജന്‍. ഭാരതപ്പുഴ ഉണങ്ങിവരണ്ടുള്ള അവസ്ഥ പോലെയുള്ള കാഴ്ച. എല്ലാ വീടുകളും താഴത്തേയ്ക്കിറങ്ങിപ്പോയിരിക്കുകയാണ്. മുണ്ടക്കൈ ഭാഗത്ത് റിസോര്‍ട്ടുകളടക്കമുള്ള സ്ഥലം...
koyilandydiary
പേരാമ്പ്ര: കൽപത്തൂർ മുണ്ടോ കുളങ്ങര ഷാജിയുടെ വീട്ടുമുറ്റത്തെ കിണർ ആൾ മറയടക്കം ഇടിഞ്ഞു വീണു. മോട്ടോറും വെള്ളത്തിനടിയിലായി. ഇതോടെ കുടുംബത്തിൻ്റെ വെള്ളം കുടിയും മുട്ടിയിരിക്കയാണ്. ഇന്നലെ വൈകിട്ടായിരുന്നു...
വയനാട്ടിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്ന സാഹചര്യത്തിൽ നാലു മന്ത്രിമാർ ക്യാമ്പ് ചെയ്യും. എ കെ ശശീന്ദ്രൻ, ഒ ആർ കേളു, കെ രാജൻ, പി എ മുഹമ്മദ് റിയാസ്...
വയനാട് ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരെ വാക്കുകൾക്കൊണ്ട് ആശ്വസിപ്പിക്കാന്‍ കഴിയില്ലെന്ന് ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. രവി പിള്ള. ദുരന്തം ഹൃദയഭേദകമാണെന്നും പറഞ്ഞ അദ്ദേഹം ഇതിനിരയായ കുടുംബങ്ങളെ ചേര്‍ത്ത്...
വയനാട് ഉരുൾപൊട്ടലിൽ ചാലിയാറിൽനിന്നുളള തിരച്ചിലിൽ ഇന്ന് രണ്ട് ശരീര ഭാഗങ്ങൾ കണ്ടെത്തി. ചുങ്കത്തറ പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിഡ്ജിന് സമീപത്തു നിന്നാണ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. ഇവ...
ദില്ലിയില്‍ കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദേശീയ തലസ്ഥാനത്ത് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. കനത്ത മഴയില്‍ രണ്ടുപേര്‍ മരിച്ചു. ഗാസിപൂറില്‍ തനൂജ എന്ന യുവതിയും...
തിരുവനന്തപുരം: മുഖ്യമന്ത്രി വയനാട്ടിലെത്തി. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഡിജിപിയുമടങ്ങുന്ന സംഘമാണ് വയനാട്ടിലെത്തിയത്. ഉരുള്‍പൊട്ടല്‍ രക്ഷാ പ്രവര്‍ത്തനം സംബന്ധിച്ച സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കാനായാണ് മുഖ്യമന്ത്രിയെത്തിയത്. യോഗം 11.30 ന് ആരംഭിക്കും....
വയനാട്: ബെയ്‌ലി പാലത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തില്‍. രാത്രി വൈകിയും മുണ്ടക്കൈയില്‍ ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണം അതിവേഗത്തില്‍ പുരോഗമിച്ചിരുന്നു. 24 ടണ്‍ ശേഷിയാണ് പാലത്തിനുള്ളത്. 190 അടി...
ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം. വ്യാപക നാശനഷ്ടം. ഹിമാചൽ പ്രദേശിൽ ശക്തമായ മഴ. ബിയാസ് നദിയിലെ ജലനിരപ്പ് ഉയർന്നു. കുളുവിൽ പാർവതി നദിയ്ക്ക് സമീപത്തെ കെട്ടിടം പൂർണമായി ഒലിച്ചുപ്പോയി. ഗൗരികുണ്ഡിൽ...
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,...