KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടിയിൽ മത്സ്യബന്ധത്തിനിടെ ഭക്ഷണം പാചകം ചെയ്യുമ്പോള്‍ കുക്കര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. തമിഴ്‌നാട് കുളച്ചല്‍ സ്വദേശികളായ കുമാര്‍ (47), ഷിബു (48), ജോസ് (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ...

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 640 രൂപയാണ് കുറഞ്ഞത്. 51,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 6390 രൂപയാണ് ഒരു ഗ്രാം...

വെള്ളിയൂർ തച്ചർകണ്ടി കല്യാണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ:  കാർത്ത്യായനി, ജാനു, ദേവി, സുലോചന, രതീഷ് (സിൽക്കി കോഴിക്കോട്), പരേതനായ അനീഷ്. മരുമക്കൾ: കുഞ്ഞിച്ചെക്കിണി...

സ്ത്രീ ശക്തി SS 427 ലോട്ടറി ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് നറുക്കെടുക്കും. ഭാഗ്യശാലിക്ക് 75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം...

പേരാമ്പ്ര: സൈക്കിൾ വാങ്ങാൻ വെച്ച സമ്പാദ്യം വയനാട് ദുരിതബാധിതർക്കായി സംഭാവന ചെയ്ത് വിദ്യാർത്ഥികൾ. വയനാട്ടിലെ ഉരുൾ പൊട്ടലിൽ സകലതും നഷ്ട്ടപ്പെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായമായി പേരാമ്പ്ര എ....

കോഴിക്കോട്: പന്തീരാങ്കാവ് ഗാർ‍ഹിക പീഡനവുമായി ബന്ധപ്പെട്ട് കേസ് പിൻവലിക്കണമെന്ന പ്രതി രാഹുലിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭാര്യയുമായി കേസ് ഒത്തുതീർപ്പായെന്ന് ഹർജിക്കാരനായ രാഹുൽ നേരത്തെ ഹൈക്കോടതിയെ...

പേരാമ്പ്ര കണ്ണങ്കണ്ടി പാത്തു (62) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ. മക്കൾ: റഫീഖ്, ഷമീർ, ഷമല. മരുമക്കൾ: മുഹമ്മദ് (ഖത്തർ), തസ്മിന, നഹില. സഹോദരൻ: ബഷീർ.

ബാലുശ്ശേരി: വയനാട്, വിലങ്ങാട് പ്രകൃതി ദുരന്തത്തില്‍പ്പെട്ട വ്യാപാരികളെ പുനരധിവസിപ്പിക്കാന്‍ ബാലുശ്ശേരി യൂണിറ്റ് 1,75,000 രൂപയുടെ ചെക്ക് കൈമാറി. സംസ്ഥാന കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന നേതാവും കോഴിക്കോട് ജില്ലാ...

കൊച്ചി: പുസ്‌തകവായന മാത്രമല്ല, സാമൂഹ്യ ജീവിതംകൂടി നമുക്ക്‌ വായിക്കാനാകണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി. വ്യവസായമന്ത്രി പി രാജീവിന്റെ ‘തെരഞ്ഞെടുത്ത ലേഖനങ്ങൾ’ പുസ്‌തകം...

കോട്ടൂർ എച്ചിലുള്ളകണ്ടി അപ്പുക്കുറുപ്പ് (85) നിര്യാതനായി. ഭാര്യ: മാധവി അമ്മ. മക്കൾ: യശോദ, ബാലകൃഷ്ണൻ, സന്തോഷ് (വിമുക്ത ഭടൻ, സെക്യൂരിറ്റി, ഗെയ്ൽ, എകരൂൽ). മരുമക്കൾ: രവീന്ദ്രൻ (എരവട്ടൂർ),...