KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: നമ്പ്രത്തുകര യു.പി സ്‌കൂളിൽ ഹിരോഷിമ ദിനം സമുചിതമായി ആചരിച്ചു. പരിപാടിയുടം ഭാഗമായി കുട്ടികൾ യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി. സഡാക്കോ കൊക്കുകളെ നിർമ്മിക്കുകയും യുദ്ധവിരുദ്ധ സന്ദേശം നൽകുകയും...

കൊയിലാണ്ടി: ആതുര സേവന രംഗത്ത് നാടിന് പ്രതീക്ഷയായ ഡോ. അബിൻ ഗണേഷിന് (MBBS) ജന്മനാട് സ്വീകരണമൊരുക്കി. കൊയിലാണ്ടി നഗരസഭ വരകുന്നിലെ ഗണേഷൻ്റെയും ആശാവർക്കർ പുഷ്പയുടെയും മകനാണ് അബിൻ...

ചേമഞ്ചേരി: ഡിവൈഎഫ്ഐ നിർമ്മിച്ച് നൽകുന്ന സ്നേഹ വീടുകളുടെ നിർമ്മാണത്തിനായി സമ്പാധ്യ കുടുക്കകളുമായി പിഞ്ചു കുട്ടികൾ രംഗത്ത്. കാപ്പാട് വികാസ് നോർത്തിലെ പാണവയൽകുനി പ്രജിതയുടെയും പ്രദോഷിൻ്റെയും മക്കളായ ദേവനന്ദ,...

തിരുവനന്തപുരം: വയനാടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളിൽ നിന്നും ആറു മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ല. ഇത് സംബന്ധിച്ച് കെഎസ്ഇബിക്ക് നിർദ്ദേശം നൽകിയതായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി...

കൊയിലാണ്ടി: കണയങ്കോട് പുഴയിൽ ചാടിയെന്ന് സംശയിക്കുന്ന യുവാവിനായുള്ള തെരച്ചിൽ തുടരുന്നു. എം.എൽ.എ കാനത്തിൽ ജമീല സ്ഥലം സന്ദർശിച്ചു. ഡ്യൂട്ടിയിലുള്ള ഫയർഫോഴ്സ്, പോലീസ് ഉദ്യോഗസ്ഥർ, നഗരസഭ കൌൺസിലർ വി....

കേരളത്തിന് എയിംസ് അനുവദിക്കുന്നത് പരിഗണനയിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് ആരോഗ്യമന്ത്രി രാജ്യസഭയില്‍ മറുപടി നല്‍കിയത്. എയിംസ് അനുവദിക്കാത്ത കേന്ദ്രത്തിന്റെ...

മേപ്പാടി: വയനാട് ഉരുൾപൊട്ടലിൽ അകപ്പെട്ട തോട്ടം തൊഴിലാളികൾക്കും അതിഥി തൊഴിലാളികൾക്കും ലേബർ ബോർഡ് സാമ്പത്തിക സഹായം നൽകുമെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. അതിഥി തൊഴിലാളികൾക്ക്...

കൊയിലാണ്ടി: സൈക്കിൾ വാങ്ങാൻ വെച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഒന്നാം ക്ലാസുകാരൻ. കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥി...

മേപ്പാടി: വയനാട് ഉരുൾപൊട്ടലിൽ ദുരന്ത ബാധിതരായി കഴിയുന്നവർക്ക് അതിജീവനത്തിനായി സാംസ്കാരിക കേരളം അണിനിരക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചൂരൽമലയിലെ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിനു...

തിരുവനന്തപുരം: പരിശീലനം പൂർത്തിയാക്കിയ 333 പേർ കേരള പൊലീസിന്റെ ഭാഗമായി. തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം...