KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: മുലയൂട്ടൽ വാരാചരണവും പോഷകാഹാരപ്രദർശന മത്സരവും സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസും, പന്തലായനി അഡീഷണൽ ഐ സി ഡി എസ് പ്രോജക്ടും സംയുക്തമായാണ് മുലയൂട്ടൽ വാരാചരണവും...

കൊയിലാണ്ടി: പന്തലായനി, കുഞ്ഞുക്കുളങ്ങര ലക്ഷ്മി (74) നിര്യാതനായി. പരേതരായ രാമൻ നായരുടെയും മാധവിയുടെയും മകളാണ്. സഹോദരികൾ: രാധ, സാവിത്രി, പരേതരായ ദാക്ഷയനി, ജാനകി, ശാരദ. സഞ്ചയനം: വ്യാഴാഴ്ച.

വയനാട് ദുരന്തത്തിൽ സഹായഹസ്തവുമായി മഹാരാഷ്ട്ര സർക്കാർ. വയനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിന് അനുമതി നൽകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ്...

വയനാടിനും കോഴിക്കോടിനും പിന്നാലെ പാലക്കാടും പ്രകമ്പനം. പാലക്കാട് മണ്ണാർക്കാട് അലനല്ലൂരിലാണ് പ്രകമ്പനം ഉണ്ടായത്. രാവിലെ 10 മണിയോടെയാണ് അസാധാരണ പ്രതിഭാസം അനുഭവപ്പെട്ടത്. കോഴിക്കോട് കൂടരഞ്ഞി, മുക്കം, മെഡിക്കൽ...

വയനാട് ദുരന്തത്തിന്റെ വ്യാപ്തി കേന്ദ്ര സംഘത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അത് കേന്ദ്ര സംഘത്തിനും മനസ്സിലായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വയനാട് ദുരന്തം വിലയിരുത്താൻ എത്തിയ...

എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനത്തിനായി ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യഘട്ടത്തില്‍ അലോട്ട്മെന്റ് ലഭിക്കുന്നവര്‍ കോളജുകളില്‍ ഹാജരായി പ്രവേശനം നേടേണ്ടതില്ല. www.cee.kerala.gov.in എന്ന വെബ്സൈറ്റിലാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. വിവരങ്ങള്‍...

വയനാട് ദുരന്തം വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘവുമായി മന്ത്രി മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ ചർച്ച നടത്തി. വയനാട് ദുരന്തത്തെ പറ്റി റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച കേന്ദ്ര സംഘവുമായാണ്...

നഗരമാലിന്യം സംസ്കരിക്കുന്നതിൽ പുതിയ ചുവടുവയ്‌പ്പെന്ന് മന്ത്രി എംബി രാജേഷ്. തിരുവനന്തപുരം കോർപറേഷന്റെ ആർഡിഎഫ് പ്ലാന്റ് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇപ്പോൾ നടക്കുന്നത് ട്രയൽ റൺ...

ന്യൂഡൽഹി: ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ വിടുതൽ ഹർജി തള്ളി സുപ്രീംകോടതി. വിടുതൽ ഹർജി ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതിയുടെ...

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികളുടെ പഠനനിലവാരം അളക്കാനുള്ള നാഷണൽ അച്ചീവ്‌മെന്റ് സർവേ (നാസ്) നവംബർ 19-ന്. ഓരോ ക്ലാസിലും കുട്ടി നേടിയ അറിവുകൾ വിലയിരുത്തുകയാണ് ലക്ഷ്യം. കേന്ദ്ര വിദ്യാഭ്യാസ...