KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: പ്രകൃതിദുരന്തത്തിൽ ജീവൻ പൊലിഞ്ഞ സഹോദരങ്ങളുടെ ഓർമകൾക്ക് മുമ്പിൽ കൊയിലാണ്ടി ഓയിസ്കയുടെ നേതൃത്വത്തിൽ പ്രണാമമർപ്പിച്ചു. സമൂഹത്തിലെ വിവിധ സംഘടനകളും വ്യക്തികളും സ്റ്റേഡിയം ബിൽഡിംഗിലെ ഗാന്ധി പ്രതിമക്ക് സമീപം...

നാദാപുരം: വിലങ്ങാട് ഉരുൾപൊട്ടലിൽ വാണിമേൽ പഞ്ചായത്തിൽ മാത്രം 300 കോടിയിലേറെ രൂപയുടെ നാശനഷ്ടം. പഞ്ചായത്ത് ഭരണസമിതി യോഗം അംഗീകരിച്ച റിപ്പോർട്ട് സർക്കാരിനും  വിവിധ വകുപ്പുകൾക്കും കൈമാറി. കാർഷികം,...

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 52,440 രൂപയും, ഗ്രാമിന് 6,555...

78-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി രാജ്യം. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ. ഹര്‍ഘര്‍ തിരംഗ, തിരംഗ യാത്ര തുടങ്ങി വിവിധ പരിപാടികളാണ് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി...

കൊയിലാണ്ടി: എളാട്ടേരി ആറാം കണ്ടത്തിൽ താമസിക്കും ആര്യമഠത്തിൽ രാധമ്മ (82) നിര്യാതയായി. പരേതരായ ആര്യമഠത്തിൽ ഉണ്ണി നായരുടേയും മാധവി അമ്മയുടേയും മകളാണ്. സഹോദരങ്ങൾ: ആര്യ മഠത്തിൽ സോമൻ...

ബാലുശ്ശേരി: ഉള്ളിയേരി നുരമ്പാട്ട് രമേശൻ (57) നിര്യാതനായി. (കേരള ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ). പിതാവ്: ഗോപാലൻ നമ്പ്യാർ (റിട്ട. KDC ബാങ്ക്). മാതാവ്: പത്മിനി അമ്മ....

ഫിഫ്റ്റി- ഫിഫ്റ്റി FF-106 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒരു കോടി രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഒന്നാം സമ്മാനമായി നൽകുന്നത്. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന...

വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസഹായത്തിനായി 10 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഓരോ മേഖലയിലും സംഭവിച്ച നഷ്ടത്തിന്റെ കൃത്യമായ കണക്കെടുപ്പ്...

വയനാട് ദുരന്തബാധിതരായ വിദ്യാർത്ഥികൾക്ക് സൗജന്യ പഠനസൗകര്യം ഏർപ്പെടുത്തുമെന്ന് എം.ജി സർവകലാശാല. ഇന്നലെ ചേർന്ന പുതിയ സിൻഡിക്കേറ്റിന്റെ ആദ്യ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. സർവകലാശാലയിലും അഫിലിയേറ്റഡ് കോളജുകളിലും...

മദ്യനയക്കേസില്‍ സിബിഐ അറസ്റ്റിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത് മിശ്രയും ഉജ്ജയ് ഭുയനും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക....