KOYILANDY DIARY.COM

The Perfect News Portal

koyilandydiary

മുന്‍ പോലീസുകാരന്റെ ചെന്നൈയിലെ വീട്ടില്‍ നിന്ന് കസ്റ്റംസ് അധികൃതര്‍ കണ്ടെടുത്തത് 647 വന്യജീവികളെ. അന്താരാഷ്ട്ര വന്യജീവിക്കടത്തു സംഘത്തിലെ മുഖ്യ കണ്ണികളിലൊരാളായ മുന്‍ പോലീസ് കോണ്‍സ്റ്റബിള്‍ എസ്. രവികുമാര്‍...

ഹേമ കമ്മിറ്റി റിപ്പോർട്ട് ശനിയാഴ്‌ച പുറത്തുവിടും. റിപ്പോർട്ടിലെ 233 പേജുകളുടെ പകർപ്പായിരിക്കും പുറത്തുവിടുക. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകരുൾപ്പെടെ അഞ്ചുപേർക്കാണ്‌ റിപ്പോർട്ടിന്റെ പകർപ്പ്‌ നൽകുക. റിപ്പോർട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ട്‌...

കൊയിലാണ്ടി: 78-ാം സ്വാതന്ത്രദിനാഘോഷത്തിൻ്റെ ഭാഗമായി കൊരയങ്ങാട് കലാക്ഷേത്രത്തിൽ പി.പി. സുധീർ പതാക ഉയർത്തി. വിക്ടറി കൊരയങ്ങാടിൻ്റെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്രദിനാഘോഷം കുന്നക്കണ്ടി കാർത്യായനി പതാക ഉയർത്തി. പി.കെ.ശ്രീധരൻ,...

തിരുവനന്തപുരം: എൽഡി ക്ലർക്ക് തസ്തികയിലേക്കുള്ള രണ്ടാംഘട്ട പരീക്ഷ ശനിയാഴ്ച നടക്കും. കൊല്ലം, കണ്ണൂർ ജില്ലകൾക്കുള്ള പരീക്ഷയാണ് സംസ്ഥാനത്തെ 597 കേന്ദ്രങ്ങളിൽ നടക്കുന്നത്. തിരുവനന്തപുരം- 91, കൊല്ലം- 194,...

വയനാട് ദുരന്തമേഖലയില്‍ നടത്തിയ തിരച്ചിലില്‍ നാല് ലക്ഷം രൂപ കണ്ടെത്തി ഫയര്‍ ആന്റ് റെസ്‌ക്യു. വെള്ളാര്‍മല സ്‌കൂളിന് സമീപം നടത്തിയ തിരച്ചിലിലാണ് പണം കണ്ടെത്തിയത്. ഫയര്‍ റെസ്‌ക്യുവിന്റെ...

ഏത് പ്രതിസന്ധിയിലും സ്വാതന്ത്രത്തിന്റെ വെളിച്ചം കെടാതെ സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്ന് മന്ത്രി എം.ബി. രാജേഷ്. എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനത്തിൽ കോട്ടമൈതാനത്ത് പതാക ഉയർത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതിസന്ധികളെയും...

വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായി ചാലിയാറിലെ മണൽത്തിട്ടകൾ കേന്ദ്രീകരിച്ച് വിശദമായി തിരച്ചിൽ നടത്തുമെന്ന് മന്ത്രി കെ രാജൻ. നാളെ തിരച്ചിലിൻ്റെ ഒരു ഘട്ടം മാത്രമാണ് അവസാനിക്കുന്നത്. ദുഷ്കരമായ സാഹചര്യങ്ങളിലേക്ക്...

കൊയിലാണ്ടി: മുചുകുന്ന് മനയിൽ മീത്തൽ മീനാക്ഷി അമ്മ (86) നിര്യാതയായി. ഭർത്താവ്: കുമാരൻ നായർ. മക്കൾ: പുഷ്പ, ഹരി നാരായണൻ (വിമുക്ത ഭടൻ, സെൻട്രൽ എക്സൈസ് &...

കൊയിലാണ്ടി: 78 -ാംസ്വാതന്ത്ര്യ ദിനത്തിൻ്റെ ഭാഗമായി തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രസിഡണ്ട് ജമീല സമദ് പതാക ഉയർത്തി. വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി, ആരോഗ്യ - വിദ്യാഭ്യാസ...

കൊയിലാണ്ടി: സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി കൊയിലാണ്ടി എംഎൽഎ ഓഫീസിനു സമീപം, ടൗൺ ഹാളിൽ ദേശീയ പതാക ഉയർത്തി. എംഎൽഎ കാനത്തിൽ ജമീല പതാക ഉയർത്തി. നഗരസഭ ചെയർപേഴ്സൺ...