KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: അലയൻസ് ക്ലബ് ഇൻ്റർനാഷണൽ കൊയിലാണ്ടി ഓണാഘോഷം സംഘടിപ്പിച്ചു. ചാർട്ടർ ഡിസ്ട്രിക്ട് ഗവർണർ കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം.ആർ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു....

വിൻ വിൻ W 788 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപ ലഭിക്കുമ്പോൾ, രണ്ടാം സമ്മാനമായി 5 ലക്ഷം രൂപയും...

വീണ്ടും ജനവാസ മേഖലയിലെത്തി ചക്കകൊമ്പൻ. പന്നിയാർ കോരംപാറ എസ്റ്റേറ്റ് ലയത്തിന്റെ സമീപത്താണ് ഇന്നുപുലർച്ചെ കാട്ടാന എത്തിയത്. ലയത്തിന് സമീപമുള്ള പ്ലാവിൽ നിന്നും ആന ചക്ക പറിച്ച് തിന്നു....

ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദം. കേരളത്തില്‍ മഴ ശക്തമാകും. സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം, ഇടുക്കി,...

ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയ്ക്ക് സസ്പെൻഷൻ. ഡിവൈഎസ്പി രാജീവിനാണ് സസ്പെൻഷൻ. ജോലിയിൽ വീഴ്ച വരുത്തി, അനധികൃത അവധി എന്നിവ ചൂണ്ടികാണിച്ചാണ് സസ്പെൻഷൻ. അഞ്ചു മാസത്തിലധികമായി ഡിവൈഎസ്പി രാജീവ്...

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നടക്കുന്ന സംഭവങ്ങളില്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയേറ്റ്, ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകര്‍, ഒപ്പം പൊതുസമൂഹത്തിനോടും ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്റെ നിലപാട് വ്യക്തമാക്കി പിവി...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ സപ്റ്റംബർ 23 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 23 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ്  (8:30 am to 7.00pm)...

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി മരിച്ച വെളളിലാട്ട് താഴെ കുനിയിൽ പ്രേമൻ്റെ (54) മൃതദേഹം നാളെ സംസ്ക്കരിക്കും. ഇന്ന് വൈകീട്ട് നാല് മണിയോടുകൂടിയാണ് കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ്റെ തെക്ക്...

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. കൊയിലാണ്ടി പന്തലയനി വെള്ളിലാട്ട് ബാലൻ പണിക്കരുടെ മകൻ പ്രേമൻ (54) ആണ് മരണപ്പെട്ടത്. വൈകീട്ട് 4 മണിയോടുകൂടി റെയിൽവെ ഗേറ്റിന്...