KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ഷിരൂർ: ഷിരൂരിൽ ​ഗം​ഗാവലി പുഴയിലെ തിരച്ചിലിൽ കണ്ടെത്തിയത് പശുവിന്റെ അസ്ഥിയെന്ന് സ്ഥിരീകരിച്ചു. മം​ഗളുരുവിലെ എഫ്എസ്എൽ ലാബിൽ നടത്തിയ ടെസ്റ്റിലാണ് പശുവിന്റെ അസ്ഥിയാണെന്ന് സ്ഥിരീകരിച്ചത്. ഷിരൂരിൽ കണ്ടെത്തിയത് മനുഷ്യന്റെ...

കൊയിലാണ്ടി: സുരക്ഷ പാലിയേറ്റീവ് കൊല്ലം മേഖല ഹോം കെയർ പ്രവർത്തനം ആരംഭിച്ചു. കൊല്ലം മേഖലാതല ഉദ്ഘാടനം കൊയിലാണ്ടി സോണൽ കൺവീനർ സി.പി. ആനന്ദൻ ഫ്ലാഗ് ഓഫ് ചെയ്ത്...

കൊയിലാണ്ടി: ചേമഞ്ചേരിയിൽ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എൻ എച്ച് 66ന്റെ നിർമാണം ചേമഞ്ചേരിയിലെ വെററിലപ്പാറ ഭാഗത്ത് ജനജീവിതം ദുസ്സഹ മാക്കിയിരിക്കയാണ്. എൻഎച്ച്ന്റെ ഇരുവശത്തുമുള്ളവർക്ക് രണ്ട് കിലോമീറ്റർ...

ആലപ്പുഴയില്‍ വയോധികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുല്ലയ്ക്കല്‍ സ്വര്‍ണാഭരണ കടയിലെ തെളിവെടുപ്പ് പൂര്‍ത്തിയായി. സുഭദ്രയുടെ അഞ്ച് ഗ്രാം വരുന്ന സ്വര്‍ണ വള ശര്‍മിള ഈ കടയിലാണ് വിറ്റത്. സ്വര്‍ണം...

കൊച്ചി: വേണാട് എക്സ്പ്രസില്‍ തിരക്കിനെ തുടര്‍ന്ന് രണ്ട് യാത്രക്കാര്‍ കുഴഞ്ഞുവീണു. അവധി ദിനങ്ങള്‍ക്ക് ശേഷമുള്ള തിങ്കളാഴ്ച ആയതിനാല്‍ ട്രെയിനില്‍ വലിയ തിരക്കായിരുന്നു. ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍നിന്ന സ്ത്രീകളാണ് കുഴഞ്ഞു...

മൂടാടി: മൂടാടി നോർത്ത്, ഹിൽ ബസാർ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസഹായം നൽകി. കൊയിലാണ്ടി തഹസിൽദാർ ജയശ്രീ എസ് വാര്യർക്ക്‌ തുക കൈമാറി. ചടങ്ങിൽ...

ഷിരൂരിൽ ട്രക്കിൻ്റെ ക്രാഷ്ഗാർഡ് കണ്ടെത്തി. അർജുൻ ഓടിച്ചിരുന്ന ട്രക്കിൻ്റേതാണെന്ന് ക്രാഷ്ഗാർഡ് ട്രക്കുടമ മനാഫ് കണ്ടെത്തി. രണ്ടാമത് ലഭിച്ച ലോഹ ഭാഗം അർജുൻ ഓടിച്ചിരുന്ന ട്രക്കിൻ്റേതല്ലെന്നും മനാഫ് പറഞ്ഞു....

കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിലെ നവരാത്രി ദിനാഘോഷ പരിപാടികൾ ഒക്ടോബർ 3 വ്യാഴാഴ്ച ആരംഭിക്കും. പത്ത് ദിനരാത്രങ്ങൾ നീണ്ടുനിൽക്കുന്ന ചടങ്ങുകൾക്ക് ഒക്ടോബർ 13...

കൊയിലാണ്ടി: ഉള്ള്യേരിയിൽ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. ഉള്ള്യേരി 19 ലെ അയ്യപ്പൻകണ്ടി ആദർശ് ആണ് മരിച്ചത്. ബസ് ഡ്രൈവറാണ്. ഇന്നലെ രാത്രി 10 മണിയോടെ ഉള്ള്യേരി...

കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡൽ നേടിയ സി. ഹരീഷ് കുമാറിന്  ജനശക്തി ലൈബ്രറിയുടെ സ്നേഹാദരം. കൊല്ലം ജനശക്തി ലൈബ്രറിയിൽ നടന്ന ലൈബ്രറി സംഗമം നഗരസഭാ കൗൺസിലർ...