KOYILANDY DIARY.COM

The Perfect News Portal

പയ്യോളി ഗാന്ധിനഗർ കുഴിച്ചാലിൽ അശ്വതി (65)

പയ്യോളി ഗാന്ധിനഗർ കുഴിച്ചാലിൽ അശ്വതി (65) നിര്യാതയായി. ഭർത്താവ്: പരേതനായ ഉമേശൻ. മകൾ: മൃദുല. സഹോദരങ്ങൾ: നദീര, ഗംഗ, ശ്രീമതി, പരേതനായ രവീന്ദ്രൻ. സംസ്കാരം 12 മണിക്ക്.

Share news