കൊയിലാണ്ടി: കൊയിലാണ്ടി ബസ്സ്റ്റാൻ്റിലെ മറിയാസ് ബേക്കറി ഉടമ പാലക്കുളം സിൽക്ക് ബസാർ പാപ്പിന വീട്ടിൽ അഷ്റഫ് (45) നിര്യാതനായി. ഇബ്രാഹിന്‍റെയും നഫീസയുടെയും മകനാണ്. ഭാര്യ: ബൗജത്ത്. മക്കൾ: ഹിൻഫ നഫീസ (പ്ലസ്ടു വിദ്യാർഥിനി), ദഹ്‌മ (രണ്ടാം ക്ലാസ് വിദ്യാർത്ഥിനി). സഹോദരങ്ങൾ : ജലീൽ, റഷീദ്, ഹാജറ, സൗദ .