Koyilandy News Obituary കാപ്പാട് തുവ്വക്കോട്, ലക്ഷംവീട്ടില്‍ അർജുനൻ (48) നിര്യാതനായി. 6 hours ago koyilandydiary ചേമഞ്ചേരി: കാപ്പാട് തുവ്വക്കോട് ലക്ഷംവീട്ടില്‍ അർജുനൻ (48) നിര്യാതനായി. വി കെ വാസുവിന്റെയും. വസുമതിയുടെയും മകനാണ്. ഭാര്യ : ബിന്ദു കക്കാട്ട്. മകൻ : അനന്തു. സഹോദരൻ: രാധാകൃഷ്ണൻ തുവ്വക്കോട്. ശവസംസ്കാരം: രാവിലെ 8:00 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനം. Share news Post navigation Previous പയ്യോളി അങ്ങാടി തെനങ്കാലിൽ കദീജ (72)Next നെടുമ്പാശ്ശേരിയിൽ 6.4 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശിയെ പിടികൂടി