KOYILANDY DIARY.COM

The Perfect News Portal

കാപ്പാട് വികാസ് നഗർ, പടിഞ്ഞാറെ പുല്ലഞ്ചേരി താമസിക്കും അറക്കൽ പെണ്ണുക്കുട്ടി (85) നിര്യാതയായി

കാപ്പാട്: വികാസ് നഗർ, പടിഞ്ഞാറെ പുല്ലഞ്ചേരി താമസിക്കും അറക്കൽ പെണ്ണുക്കുട്ടി (85) നിര്യാതയായി. ഭർത്താവ് പരേതനായ ചെറിയേക്കൻ. മക്കൾ: ദേവദാസൻ, ലോഹിതാക്ഷൻ, യമുന. മരുമക്കൾ: അജിത, പ്രജിത. സംസ്കാരം: ഉച്ചയ്ക്ക് 1 മണിക്ക്

Share news