KOYILANDY DIARY.COM

The Perfect News Portal

അണേല കുരുന്നൻകണ്ടി ചന്ദ്രിക (49) നിര്യാതയായി

കൊയിലാണ്ടി: അണേല കുരുന്നൻകണ്ടി ചന്ദ്രിക (49) നിര്യാതയായി. ഭർത്താവ്’: ബാലകൃഷ്ണൻ. ചങ്ങരൻ്റെ (അഞ്ചാംപീടിക)യും. നാരായണിയുടെയും മകളാണ്. മക്കൾ: അഭിൻ കൃഷ്ണ, ജിബിൻ കൃഷ്ണ. സഹോദരങ്ങൾ: ഗോപാലൻ, ബാലകൃഷ്ണൻ (അഞ്ചാംപീടിക)  പരേതരായ കമല, ചന്ദ്രൻ. 

Share news