KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് പരേതനായ കണ്ടിയിൽ നാരായണൻ നായരുടെ ഭാര്യ അമ്മാളു അമ്മ (92)

ചെങ്ങോട്ടുകാവ്: പൊയിൽക്കാവ് പരേതനായ കണ്ടിയിൽ നാരായണൻ നായരുടെ ഭാര്യ അമ്മാളു അമ്മ (92) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ (Rtd KSEB), കുഞ്ഞിലക്ഷ്മി. മരുമക്കൾ: ലതിക, ശങ്കരൻ (Rtd. നേവൽ ബേസ്)
സംസ്‌ക്കാരം: ഉച്ചക്ക്ശേഷം 3 മണിക്ക്.
Share news