Koyilandy News Obituary കീഴരിയൂർ മഠത്തിൽത്താഴ ആലമുള്ളകണ്ടി കണ്ണൻ (78) 12 months ago koyilandydiary കീഴരിയൂർ:മഠത്തിൽതാഴ ആലമുള്ള കണ്ടി കണ്ണൻ (78) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ഷാജു, ഷിബു. മരുമക്കൾ: രമ്യ, വിഷ്ണുപ്രിയ. സഹോദരങ്ങൾ: ചിരുതക്കുട്ടി, പരേതനായ ചോയിക്കുട്ടി. Share news Post navigation Previous കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ വ്യാഴാഴ്ചത്തെ ഒ.പി വിവരങ്ങൾNext കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ വ്യാഴാഴ്ചത്തെ ഒ.പി വിവരങ്ങൾ