KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഉപ്പാലക്കണ്ടി വലിയ പുരയിൽ ഐഷ (75) നിര്യാതയായി

കൊയിലാണ്ടി ഉപ്പാലക്കണ്ടി വലിയ പുരയിൽ ഐഷ (75) നിര്യാതയായി. സംസ്കാരം: ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കാവുംവട്ടം വീട്ടുവളപ്പിൽ. ഭർത്താവ്: അരവിന്ദാക്ഷൻ (ബാബു) റിട്ട: മിലട്ടറി. മക്കൾ: അനീഷ് (യുഎസ് എ), അഞ്ജന (പൂനെ). മരുമക്കൾ: ദേശദേവ്വ ദേവ്, രേവൻ, സഹോദരങ്ങൾ: മോഹനൻ, മല്ലിക. 
Share news