KOYILANDY DIARY.COM

The Perfect News Portal

കരിപ്പൂരിൽ നിന്നുള്ള 2 വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്

കോഴിക്കോട്: കരിപ്പൂരിൽ നിന്നുള്ള 2 വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. ശനിയാഴ്ച രാവിലെ 8.25ന് ദുബായിലേക്കു പുറപ്പെടേണ്ട വിമാനവും 9.45ന് ബഹ്റൈനിലേക്കു പുറപ്പെടേണ്ട വിമാനവുമാണ് റദ്ദാക്കിയത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് കാരണമെന്നാണ് സൂചന.

Share news