KOYILANDY DIARY.COM

The Perfect News Portal

മയക്കുമരുന്ന് കേസിലെ അന്തർ സംസ്ഥാന കുറ്റവാളിയുടെ തടങ്കൽ ഉത്തരവ് ഉപദേശക സമിതി ശരിവച്ചു

ചെങ്ങോട്ടുകാവ്: കൊയിലാണ്ടി ഉപജില്ലാ കലാമേളയിൽ സംസ്കൃതോത്സവത്തിൽ ഫസ്റ്റ് റണ്ണറപ്പായ ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി. സ്കൂളിന്റെ ആഭിമുഖ്യത്തിൽ ചെങ്ങോട്ടുകാവിൽ വിജയാഘോഷ യാത്ര നടത്തി. ജനറൽ വിഭാഗത്തിൽ 35 A ഗ്രേഡുകൾ സ്കൂളിനു ലഭിച്ചു.

ഹെഡ്മിസ്ട്രസ് തേജസ്വി വിജയൻ, പി.ടി.എ പ്രസിഡണ്ട് എം. നിഷിത്ത് കുമാർ, സുരേഷ് മാസ്റ്റർ, വി.കെ ഷംജ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Share news