KOYILANDY DIARY.COM

The Perfect News Portal

കൊരയങ്ങാട് കലാക്ഷേത്രത്തിൽ പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു

കൊയിലാണ്ടി: കൊരയങ്ങാട് കലാക്ഷേത്രത്തിൽ പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. വിജയദശമി പൂജയ്ക്ക് ശേഷം സംഗീതം, നൃത്തം, ചിത്രരചന എന്നീ വിഷയങ്ങളിലെക്കാണ് പുതിയ കുട്ടികൾക്ക് പ്രവേശനം ആരംഭിച്ചത്. കലാക്ഷേത്രം പ്രവർത്തനം തുടങ്ങിയിട്ട് 12 വർഷമായി.

 

Share news