Kerala News നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപക്ഷേ; വിശദീകരണം തേടി ഹൈക്കോടതി 1 year ago koyilandydiary നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പൊലീസിനോട് വിശദീകരണം തേടി ഹൈക്കോടതി. പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 13ന് പരിഗണിക്കും. Share news Post navigation Previous തിരുവനന്തപുരം പാപ്പനംകോട് തീപ്പിടുത്തത്തില്‍ വിശദമായ അന്വേഷണം നടത്തും; മന്ത്രി വി. ശിവന്‍കുട്ടിNext കോതമംഗലം മഹാവിഷ്ണു ക്ഷേത്രം – കണ്ടോത്ത് താഴെറോഡ് സഞ്ചാര യോഗ്യമാക്കണം