വെങ്ങളം ചീനിച്ചേരി, കിഴക്കേടത്ത് അബൂബക്കർ (71) നിര്യാതനായി

കാട്ടിലപീടിക: വെങ്ങളം ചീനിച്ചേരി കിഴക്കേടത്ത് അബൂബക്കർ (71) നിര്യാതനായി. ദീർഘകാലം ബഹറിനിൽ രാജ കൊട്ടാരത്തിൽ ജോലിയിലായിരുന്നു. ഭാര്യ: കാട്ടിലപീടിക മണ്ണങ്ങാട്ട് അസ്മ. മക്കൾ: മറിയം (ജംഷി), സിറാജ് (ബഹ്റൈൻ) യാസ്മിൻ, സുഹൈൽ (ലണ്ടൻ).

മരുമക്കൾ: ഷിജാഹുദ്ധീൻ (ബഹ്റൈൻ). മറിയ (ബഹ്റൈൻ), ഇല്ല്യാസ് (വാട്ടർ അതോറിറ്റി), അമീന (ലണ്ടൻ). സഹോദരങ്ങൾ: വി കുട്ടൂസ മാസ്റ്റർ, [റിട്ട: പ്രൊഫസർ മമ്പാട് എംഇഎസ് കോളേജ്], പരേതയായ ആയിഷ.

