ഓട്ടോസ് പൂക്കാടിന്റെ നേതൃത്വത്തിൽ അഭയം സ്കൂളിന്റെ 25-ാംമത് സ്നേഹ വിരുന്ന് സംഘടിപ്പിച്ചു
കൊയിലാണ്ടി: അഭയം സ്കൂളിന്റെ 25-ാംമത് സ്നേഹ വിരുന്ന് ഓട്ടോസ് പൂക്കാടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഓട്ടോ പൂക്കാടിന്റെ മുതിർന്ന പ്രവർത്തകൻ മോഹനൻ പൊന്നൻ കുറ്റി, തൈക്കണ്ടി വാസു, സജേഷ് മലയിൽ, പ്രകാശൻ കുനിക്കണ്ടി, സുഭാഷ് മേലേടത്ത്, ഉണ്ണി നവമി, രാജു പികെ, നിസാർ. ശ്രീജിത്ത് പാർത്ഥസാരഥി, സമദ്, സബില്‍ മഹാദേവ, ദിനേശൻ ദേശാടനം, അനിൽ, ഓട്ടോ കോ – ഓർഡിനേഷൻ ചെയർമാൻ ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി



