Breaking News Kerala News മൂവാറ്റുപുഴയിൽ സഹോദരന് നേരെ വെടിയുതിർത്തു. യുവാവിൻ്റെ നില ഗുരുതരം 1 year ago koyilandydiary മൂവാറ്റുപുഴയിൽ യുവാവ് സഹോദരന് നേരെ വെടിയുതിർത്തു. തർക്കത്തിനിടെയുണ്ടായ പ്രകോപനത്തിലാണ് വെടിവെപ്പുണ്ടായത്. മൂവാറ്റുപുഴ കടാത്തി സ്വദേശി കിഷോറാണ് സഹോദരനെ വെടിവെച്ചത്. വെടിയേറ്റ സഹോദരൻ നവീനിന്റെ നില ഗുരുതരം. Share news Post navigation Previous സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യതNext താലിച്ചരട് കഴുത്തിൽ മുറുക്കി ഭർത്താവിനെ കൊന്ന കേസിൽ യുവതിയെ പോലീസ് അറസ്റ്റുചെയ്തു